മണക്കാട് രവി
Manacaud Ravi
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
കോളിളക്കം | പി എൻ സുന്ദരം | 1981 | |
സ്വർണ്ണപ്പക്ഷികൾ | ഗോപി | പി ആർ നായർ | 1981 |
പാഞ്ചജന്യം | ചട്ടമ്പി | കെ ജി രാജശേഖരൻ | 1982 |
കക്ക | പണിക്കരുടെ വീട്ടു ജോലിക്കാരൻ | പി എൻ സുന്ദരം | 1982 |
ഇനിയെങ്കിലും | പാർട്ടി പ്രവർത്തകൻ | ഐ വി ശശി | 1983 |
ശംഖ്നാദം | ടി എസ് സുരേഷ് ബാബു | 1988 | |
രണ്ടാം വരവ് | ജയിൽപ്പുള്ളി | കെ മധു | 1990 |
ഒരുതരം രണ്ടുതരം മൂന്നുതരം | കെ രാധാകൃഷ്ണൻ | 1991 | |
ചാഞ്ചാട്ടം | പ്യൂൺ | തുളസീദാസ് | 1991 |
മുഖചിത്രം | സുരേഷ് ഉണ്ണിത്താൻ | 1991 | |
റെയ്ഡ് | കെ എസ് ഗോപാലകൃഷ്ണൻ | 1991 | |
കൂടിക്കാഴ്ച | ടി എസ് സുരേഷ് ബാബു | 1991 | |
കിഴക്കൻ പത്രോസ് | തരകന്റെ സഹായി | ടി എസ് സുരേഷ് ബാബു | 1992 |
ജനം | ലത്തീഫ് | വിജി തമ്പി | 1993 |
പാളയം | ടി എസ് സുരേഷ് ബാബു | 1994 | |
ചന്ത | ബീരാനിക്ക | സുനിൽ | 1995 |
പ്രോസിക്യൂഷൻ | തുളസീദാസ് | 1995 | |
പ്രായിക്കര പാപ്പാൻ | തോടൻ | ടി എസ് സുരേഷ് ബാബു | 1995 |
സൂര്യവനം | ഋഷികേശ് | 1998 | |
ഐ ജി - ഇൻസ്പെക്ടർ ജനറൽ | വർഗ്ഗീസ് അച്ചായൻ | ബി ഉണ്ണികൃഷ്ണൻ | 2009 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
സൂര്യവനം | ഋഷികേശ് | 1998 |
പാളയം | ടി എസ് സുരേഷ് ബാബു | 1994 |
ശംഖ്നാദം | ടി എസ് സുരേഷ് ബാബു | 1988 |
ഇതാ ഇന്നു മുതൽ | ടി എസ് സുരേഷ് ബാബു | 1984 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
ഒരു നാൾ വരും | ടി കെ രാജീവ് കുമാർ | 2010 |
അധോലോകം | തേവലക്കര ചെല്ലപ്പൻ | 1988 |
ആളൊരുങ്ങി അരങ്ങൊരുങ്ങി | തേവലക്കര ചെല്ലപ്പൻ | 1986 |
ഒരുനാൾ ഇന്നൊരു നാൾ | ടി എസ് സുരേഷ് ബാബു | 1985 |
ഒന്നാണു നമ്മൾ | പി ജി വിശ്വംഭരൻ | 1984 |
സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ് | പി ജി വിശ്വംഭരൻ | 1983 |
പിൻനിലാവ് | പി ജി വിശ്വംഭരൻ | 1983 |
ഹിമവാഹിനി | പി ജി വിശ്വംഭരൻ | 1983 |
ഒന്നു ചിരിക്കൂ | പി ജി വിശ്വംഭരൻ | 1983 |
പാഞ്ചജന്യം | കെ ജി രാജശേഖരൻ | 1982 |
കക്ക | പി എൻ സുന്ദരം | 1982 |
കോളിളക്കം | പി എൻ സുന്ദരം | 1981 |
അങ്കക്കുറി | വിജയാനന്ദ് | 1979 |
ശബ്ദം കൊടുത്ത ചിത്രങ്ങൾ
സിനിമ | സംവിധാനം | വര്ഷം | ശബ്ദം സ്വീകരിച്ചത് |
---|---|---|---|
ശോഭനം | എസ് ചന്ദ്രൻ | 1997 | |
അരമനവീടും അഞ്ഞൂറേക്കറും | പി അനിൽ, ബാബു നാരായണൻ | 1996 | |
പാരലൽ കോളേജ് | തുളസീദാസ് | 1991 |
Submitted 9 years 7 months ago by Jayakrishnantu.