കെ ഉദയകൃഷ്ണ
എ ആർ മുകേഷിന്റെ അസിസ്റ്റന്റ് റൈറ്ററായിട്ടാണ് ഉദയ് കൃഷ്ണ ചലച്ചിത്ര രംഗത്തേയ്ക്കെത്തുന്നത്. തുടർന്ന് 1995 -ൽ ബൈജു കൊട്ടാരക്കര, ബാലുകിരിയത്ത് എന്നിവരുടെ അസിസ്റ്റന്റ് ഡയറക്റ്ററായി വർക്ക് ചെയ്തു. അതിനുശേഷം 1997 -ൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന സിനിമയ്ക്ക് സിബി കെ തോമസിനോടൊപ്പം തിരക്കഥ,സംഭാഷണം രചിച്ചുകൊണ്ട് ഉദയ് കൃഷ്ണ തിരക്കഥാരചനയിലേയ്ക്ക് പ്രവേശിച്ചു. ആ സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായും അദ്ദേഹം വർക്ക് ചെയ്തു.
തുടർന്ന് ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ട് നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥ, സംഭാഷണം രചിച്ചു. മാട്ടുപ്പെട്ടി മച്ചാൻ, സുന്ദരപുരുഷൻ, സി ഐ ഡി മൂസ, പുലിവാൽ കല്യാണം, വെട്ടം, ട്വന്റി 20. തുറുപ്പുഗുലാൻ, ക്രിസ്ത്യൻ ബ്രദേഴ്സ്, പോക്കിരി രാജ എന്നിവ ഉദയ് കൃഷ്ണ - സിബി കെ തോമസ് കൂട്ടുകെട്ടിൽ പിറന്ന വിജയ ചിത്രങ്ങളിൽ ചിലതാണ്. അവരുടെ കൂട്ടുകെട്ട് പിരിഞ്ഞതിനു ശേഷം ഉദയ് കൃഷ്ണ സ്വതന്ത്രമായി തിരക്കഥ, സംഭാഷണം എഴുതിയ ആദ്യ ചിത്രമാണ് പുലിമുരുകൻ. മലയാള സിനിമാചരിത്രത്തിലെ റെക്കോഡ് കളക്ഷൻ നേടിയ പുലിമുരുകൻ ഉദയ് കൃഷ്ണയെ മലയാള സിനിമയിലെ പ്രമുഖ തിരക്കഥാകൃത്താക്കി മാറ്റി. തുടർന്ന് മാസ്റ്റർപീസ്, ആറാട്ട് എന്നിവയുൾപ്പെടെ അഞ്ച് ചിത്രങ്ങൾക്ക് അദ്ദേഹം തിരക്കഥ, സംഭാഷണം രചിച്ചു. രണ്ട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ച ഉദയ് കൃഷ്ണ അവതാരം എന്ന സിനിമയുടെ നിർമ്മാണത്തിൽ പങ്കാളിയാവുകയും ചെയ്തു.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ ഉദയപുരം സുൽത്താൻ | കഥാപാത്രം ഉണ്ണിക്കൃഷ്ണൻ്റെ സുഹൃത്ത് | സംവിധാനം ജോസ് തോമസ് | വര്ഷം 1999 |
സിനിമ ടോക്കിയോ നഗറിലെ വിശേഷങ്ങൾ | കഥാപാത്രം | സംവിധാനം ജോസ് തോമസ് | വര്ഷം 1999 |
സിനിമ രാമൻറെ ഏദൻതോട്ടം | കഥാപാത്രം ഉദയകൃഷ്ണ | സംവിധാനം രഞ്ജിത്ത് ശങ്കർ | വര്ഷം 2017 |
സിനിമ മാസ്റ്റർപീസ് | കഥാപാത്രം ഉദയകൃഷ്ണ | സംവിധാനം അജയ് വാസുദേവ് | വര്ഷം 2017 |
സിനിമ ഷൈലോക്ക് | കഥാപാത്രം | സംവിധാനം അജയ് വാസുദേവ് | വര്ഷം 2020 |
കഥ
ചിത്രം | സംവിധാനം | വര്ഷം |
---|
ചിത്രം | സംവിധാനം | വര്ഷം |
---|---|---|
ചിത്രം ഹിറ്റ്ലർ ബ്രദേഴ്സ് | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 1997 |
ചിത്രം അമ്മ അമ്മായിയമ്മ | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 1998 |
ചിത്രം മായാജാലം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1998 |
ചിത്രം മീനാക്ഷി കല്യാണം | സംവിധാനം ജോസ് തോമസ് | വര്ഷം 1998 |
ചിത്രം ടോക്കിയോ നഗറിലെ വിശേഷങ്ങൾ | സംവിധാനം ജോസ് തോമസ് | വര്ഷം 1999 |
ചിത്രം മൈ ഡിയർ കരടി | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 1999 |
ചിത്രം ഡാർലിങ് ഡാർലിങ് | സംവിധാനം രാജസേനൻ | വര്ഷം 2000 |
ചിത്രം സുന്ദരപുരുഷൻ | സംവിധാനം ജോസ് തോമസ് | വര്ഷം 2001 |
ചിത്രം മലയാളിമാമനു വണക്കം | സംവിധാനം രാജസേനൻ | വര്ഷം 2002 |
ചിത്രം സ്നേഹിതൻ | സംവിധാനം ജോസ് തോമസ് | വര്ഷം 2002 |
ചിത്രം സി ഐ ഡി മൂസ | സംവിധാനം ജോണി ആന്റണി | വര്ഷം 2003 |
ചിത്രം പുലിവാൽ കല്യാണം | സംവിധാനം ഷാഫി | വര്ഷം 2003 |
ചിത്രം റൺവേ | സംവിധാനം ജോഷി | വര്ഷം 2004 |
ചിത്രം വെട്ടം | സംവിധാനം പ്രിയദർശൻ | വര്ഷം 2004 |
ചിത്രം കൊച്ചിരാജാവ് | സംവിധാനം ജോണി ആന്റണി | വര്ഷം 2005 |
ചിത്രം ലയൺ | സംവിധാനം ജോഷി | വര്ഷം 2006 |
ചിത്രം തുറുപ്പുഗുലാൻ | സംവിധാനം ജോണി ആന്റണി | വര്ഷം 2006 |
ചിത്രം ചെസ്സ് | സംവിധാനം രാജ്ബാബു | വര്ഷം 2006 |
ചിത്രം കിലുക്കം കിലുകിലുക്കം | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 2006 |
ചിത്രം ജൂലൈ 4 | സംവിധാനം ജോഷി | വര്ഷം 2007 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബാന്ദ്ര | സംവിധാനം അരുൺ ഗോപി | വര്ഷം 2023 |
തലക്കെട്ട് ക്രിസ്റ്റഫർ | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2023 |
തലക്കെട്ട് ബ്രൂസ് ലീ | സംവിധാനം വൈശാഖ് | വര്ഷം 2022 |
തലക്കെട്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2022 |
തലക്കെട്ട് മോൺസ്റ്റർ | സംവിധാനം വൈശാഖ് | വര്ഷം 2022 |
തലക്കെട്ട് മധുരരാജ | സംവിധാനം വൈശാഖ് | വര്ഷം 2019 |
തലക്കെട്ട് ആനക്കള്ളൻ | സംവിധാനം സുരേഷ് ദിവാകർ | വര്ഷം 2018 |
തലക്കെട്ട് മാസ്റ്റർപീസ് | സംവിധാനം അജയ് വാസുദേവ് | വര്ഷം 2017 |
തലക്കെട്ട് പുലിമുരുകൻ | സംവിധാനം വൈശാഖ് | വര്ഷം 2016 |
തലക്കെട്ട് ഇവൻ മര്യാദരാമൻ | സംവിധാനം സുരേഷ് ദിവാകർ | വര്ഷം 2015 |
തലക്കെട്ട് രാജാധിരാജ | സംവിധാനം അജയ് വാസുദേവ് | വര്ഷം 2014 |
തലക്കെട്ട് മൈലാഞ്ചി മൊഞ്ചുള്ള വീട് | സംവിധാനം ബെന്നി പി തോമസ് | വര്ഷം 2014 |
തലക്കെട്ട് പ്രൊപ്രൈറ്റർസ് : കമ്മത്ത് & കമ്മത്ത് | സംവിധാനം തോംസൺ | വര്ഷം 2013 |
തലക്കെട്ട് ശൃംഗാരവേലൻ | സംവിധാനം ജോസ് തോമസ് | വര്ഷം 2013 |
തലക്കെട്ട് മായാമോഹിനി | സംവിധാനം ജോസ് തോമസ് | വര്ഷം 2012 |
തലക്കെട്ട് മിസ്റ്റർ മരുമകൻ | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 2012 |
തലക്കെട്ട് ക്രിസ്ത്യൻ ബ്രദേഴ്സ് | സംവിധാനം ജോഷി | വര്ഷം 2011 |
തലക്കെട്ട് പോക്കിരി രാജ | സംവിധാനം വൈശാഖ് | വര്ഷം 2010 |
തലക്കെട്ട് കാര്യസ്ഥൻ | സംവിധാനം തോംസൺ | വര്ഷം 2010 |
തലക്കെട്ട് ട്വന്റി 20 | സംവിധാനം ജോഷി | വര്ഷം 2008 |
സംഭാഷണം എഴുതിയ സിനിമകൾ

അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഹിറ്റ്ലർ ബ്രദേഴ്സ് | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 1997 |
തലക്കെട്ട് പള്ളിവാതുക്കൽ തൊമ്മിച്ചൻ | സംവിധാനം സന്ധ്യാ മോഹൻ | വര്ഷം 1996 |
അസിസ്റ്റന്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ബോക്സർ | സംവിധാനം ബൈജു കൊട്ടാരക്കര | വര്ഷം 1995 |
തലക്കെട്ട് കളമശ്ശേരിയിൽ കല്യാണയോഗം | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1995 |
തലക്കെട്ട് കല്യാൺജി ആനന്ദ്ജി | സംവിധാനം ബാലു കിരിയത്ത് | വര്ഷം 1995 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് | സംവിധാനം ബി ഉണ്ണികൃഷ്ണൻ | വര്ഷം 2022 |
തലക്കെട്ട് മാസ്റ്റർപീസ് | സംവിധാനം അജയ് വാസുദേവ് | വര്ഷം 2017 |
തലക്കെട്ട് മല്ലൂസിംഗ് | സംവിധാനം വൈശാഖ് | വര്ഷം 2012 |