കാട്ടുമൈന
കഥാസന്ദർഭം:
വന്മലക്കൂട്ടത്തിലെ മൂത്തോരായ ആദിച്ചനരയന്റെ മകൻ വീരനും (ആനന്ദൻ) തേന്മലക്കൂട്ടത്തിലെ മാർത്താണ്ഡനരയന്റെ വളർത്തുപുത്രി മൈനയും (ശാന്തി) പ്രേമബദ്ധരാണ്. ഈ കുടുംബക്കാർ തമ്മിൽ വിദ്വേഷമുണ്ട്. ആദിച്ചനരയന്റെ അനന്തിരവൾ നീലിയുമായി (ഷീല) ജിയോളജിക്കാരൻ പ്രഭാകരൻ (പ്രേംനസീർ) പ്രേമത്തിലാവുന്നു. അഭ്രഖനി കണ്ടുപിടിയ്ക്കാൻ എത്തിയതാണിദ്ദേഹം. പ്രഭാകരനോട് മൈനയ്ക്കു തോന്നിയ സഹോദരനിർവ്വിശേഷമായ സ്നേഹത്തെ വീരൻ തെറ്റിദ്ധരിച്ച് കുഴപ്പങ്ങളുണ്ടാാക്കുന്നു. മൈന വാസ്തവത്തിൽ പ്രഭാകരന്റെ നഷ്ടപ്പെട്ടുപോയ സഹോദരിയാണെന്ന് അവളണിഞ്ഞിട്ടുള്ള മാലയും പതക്കവും വെളിവാക്കുന്നു. വിഭിന്നമലക്കാരുടെ വർഗ്ഗപ്പോർ അവസാനിക്കുന്നു.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
വീരൻ | |
പ്രഭാകരൻ | |
മൈന | |
നീലി | |
കൂറ്റൻപിലാത്തി | |
എലുമ്പൻ | |
കാടൻ നാറാപിള്ള | |
Main Crew
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
ആനന്ദൻ എന്ന തമിഴ് നടനാണ് പ്രധാന റോളിൽ. ടാർസൻ രീതിയിലെടുത്ത ആദ്യ മലയാള സിനിമയാണിത്. എസ് പി പിള്ളയുടെ കാടൻ നാറാപിള്ള എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
സംഗീത വിഭാഗം
സംഗീതം:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
അസോസിയേറ്റ് കലാസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം: