കണ്ണമ്മ

Kannamma

നടിയും ഡബ്ബിംഗ് ആർടിസ്റ്റുമായ കണ്ണമ്മ എന്ന സുഭദ്ര ആദ്യകാല ഗായിക സി എസ് രാധദേവിയുടെ സഹോദരിയാണ്.

കറുത്ത കൈ & കാട്ടൂമൈനയിൽ ഷീലയ്ക്കും,കാട്ടുപൂക്കളിൽ ദേവികയ്ക്ക്ം,ഭാർഗവീനിലയത്തിൽ വിജയനിർമ്മലയ്ക്കും,രാജമല്ല്ലിയിൽ ശാരദയ്ക്കും ശബ്ദം നൽകി.

 

അവലംബം :  മഹേഷിന്റെ / രാജഗോപാൽ ചെങ്ങന്നൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്