നല്ലനല്ല കയ്യാണല്ലോ
Music:
Lyricist:
Singer:
Film/album:
നല്ലനല്ല കയ്യാണല്ലോ
കൊച്ചു കാട്ടുപെണ്ണേ
അല്ലലെല്ലാം തീരും നിന്റെ
നല്ലകാലം വന്നേ
(നല്ലനല്ല... )
ഒരുത്തന്‍ നല്ലൊരു കരുത്തന്‍ നിന്നുയിര്‍ -
തരത്തില്‍ കാത്തൊരു വീരന്‍
ഒളിച്ചുവന്നല്ലോ കുടിയിരുപ്പതു -
ണ്ടൊളിപെറും സുകുമാരന്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Nalla nalla kaiyyanallo
Additional Info
Year:
1963
ഗാനശാഖ: