ദലീമ ആലപിച്ച ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന സംഗീതം രാഗം വര്‍ഷം
കണ്ണാ ഞാൻ നിൻമുന്നിൽ ഒരു മഞ്ഞുതുള്ളി പോലെ വെള്ളനാട് നാരായണൻ രവീന്ദ്രൻ 1986
മഞ്ഞക്കിളികളെ (F) ഹിറ്റ്ലിസ്റ്റ് ഗിരീഷ് പുത്തഞ്ചേരി ജെറി അമൽദേവ് 1996
മന്ത്രവടിയാല്‍ ലാളനം ഗിരീഷ് പുത്തഞ്ചേരി എസ് പി വെങ്കടേഷ് 1996
കാണാക്കാറ്റിൻ കരിവളയിളകി ആറ്റുവേല ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 1997
പാൽതെന്നലേ കുളിർപെയ്തുവാ ഫാഷൻ പരേഡ് ഗിരീഷ് പുത്തഞ്ചേരി വിൽസൺ 1997
മഞ്ഞിൽ മുങ്ങും ഗജരാജമന്ത്രം ഗിരീഷ് പുത്തഞ്ചേരി ബേണി-ഇഗ്നേഷ്യസ് 1997
തെച്ചിമലർക്കാടുകളിൽ കല്യാണപ്പിറ്റേന്ന് എസ് രമേശൻ നായർ രവീന്ദ്രൻ 1997
മഞ്ഞുമാസപക്ഷീ.. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് ഗിരീഷ് പുത്തഞ്ചേരി വിദ്യാസാഗർ സുമനേശരഞ്ജിനി 1997
ഈ തെന്നലും നീ വരുവോളം ഗിരീഷ് പുത്തഞ്ചേരി ജോൺസൺ 1997
കണ്ണീര്‍ തുടയ്ക്കുവാന്‍ അമ്മയുണ്ടോ ചന്ദനവർണ്ണത്തേര് കൈതപ്രം വിജയകുമാർ 1997
മോഹം പൂത്ത മേനിയില്‍ സ്നേഹ സാന്ത്വനം രമേഷ് മണിയത്ത് വിജയകുമാർ 1997
സുന്ദര സ്വപ്നത്തിന്‍ പൂംചിറകില്‍ (D) സ്നേഹ സാന്ത്വനം രമേഷ് മണിയത്ത് വിജയകുമാർ 1997
കാത്തുവച്ചൊരു കാലത്തിളക്കം ഗ്രാമപഞ്ചായത്ത് പ്രഭാവർമ്മ ബേണി-ഇഗ്നേഷ്യസ് 1998
രാക്കാവിലേതോ കുളിർകാറ്റു പോലെ ഗ്രാമപഞ്ചായത്ത് പള്ളിപ്പുറം മോഹനചന്ദ്രൻ ബേണി-ഇഗ്നേഷ്യസ് 1998
കാക്ക പെണ്ണേ കലാപം സത്യൻ കൊളങ്ങാട് ബേണി-ഇഗ്നേഷ്യസ്, തോപ്പിൽ ആന്റൊ, പ്രേം സാഗർ 1998
ഒന്നാംതുമ്പീ ഓരിലത്തുമ്പീ - D മന്ത്രിക്കൊച്ചമ്മ എസ് രമേശൻ നായർ മോഹൻ സിത്താര 1998
കൂടെവിടെ കൂടെവിടെ - F മന്ത്രിക്കൊച്ചമ്മ എസ് രമേശൻ നായർ മോഹൻ സിത്താര 1998
ഒരുതുള്ളി പലതുള്ളി പെരുവെള്ളം ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എസ് രമേശൻ നായർ ബേണി-ഇഗ്നേഷ്യസ് 1998
നിലാവോ നീൾമിഴി ഇൻസ്പെക്ടർ ഈശ്വരയ്യർ ഗ്രീൻ റൂമിലുണ്ട് യൂസഫലി കേച്ചേരി മോഹൻ സിത്താര 1998
വെള്ളാരംകുന്നത്ത് - F ഇൻസ്പെക്ടർ ഈശ്വരയ്യർ ഗ്രീൻ റൂമിലുണ്ട് യൂസഫലി കേച്ചേരി മോഹൻ സിത്താര 1998
നിലാവോ നീൾമിഴിത്താമരയിൽ ഇംഗ്ലീഷ് മീഡിയം ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 1999
വെള്ളാരംകുന്നത്ത് - F ഇംഗ്ലീഷ് മീഡിയം ഗിരീഷ് പുത്തഞ്ചേരി രവീന്ദ്രൻ 1999
പൊന്നിൻകുടമേ നീയുറങ്ങ് ആട് തോമ ജോസ് ഇടുക്കുള ജോസി പുല്ലാട് 2006
സന്താനഭാഗ്യമേകാൻ ദേവപാദം ജി നിശീകാന്ത് കടവൂർ സന്തോഷ് ചന്ദ്രൻ 2007
കരളിടറുമ്പോൾ മമ്മിയുടെ സ്വന്തം അച്ചൂസ് ആലങ്കോട് ലീലാകൃഷ്ണൻ ഭരത്‌ലാൽ 2014