കരളിടറുമ്പോൾ
Music:
Lyricist:
Singer:
Film/album:
കരളിടറുമ്പോൾ കരം പിടിയ്ക്കേണമേ
പാരിൻ നാഥയാം മാതാവേ
നീയൊഴിഞ്ഞാരുമില്ലല്ലൊ
നോവിത് കൈക്കൊള്ളാൻ (2)
നീ കത്തുമീ സ്നേഹമാ തിരിനാളം
കേടാ കാരുണ്യ ദീപം (2)
കണ്ണുനീരാറ്റിൽ നീന്തും നോവിൻ കാണാ ചചുഴിയിൽ
വീഴാതെ മാമക മണ്‍കുടിൽ കാക്കും കരുണാകരമേ
അലമാല മീതെ വീഴാതെ
ഒരു താരക തോണിയാകൂ
താമര തോണിയാകൂ ലോക മാതാവേ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
karalidarumbol karam