ജ്ഞാനമണി സംഗീതം പകർന്ന ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
കായികസൌഭാഗ്യം സദാ പ്രസന്ന അഭയദേവ് രാധാ ജയലക്ഷ്മി 1950
സ്നേഹം തൂകും മാതേ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
കലാനികേതേ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
എല്ലാം സുന്ദരമയം പ്രസന്ന അഭയദേവ് 1950
സുകൃതരാഗമയമുള്ളം പ്രസന്ന അഭയദേവ് പ്രസാദ് റാവു, കരിമ്പുഴ രാധ, ജയലക്ഷ്മി 1950
ധവളരൂപാ പ്രസന്ന അഭയദേവ് 1950
ജാതിവൈരം പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
വിധിയുടെ ലീലാവിനോദങ്ങളേ പ്രസന്ന അഭയദേവ് സി എം പാപ്പുക്കുട്ടി ഭാഗവതർ 1950
നിന്നൈ ചരണടൈന്തേൻ പ്രസന്ന അഭയദേവ് 1950
ആഗതമായ് മധുകാലം പ്രസന്ന അഭയദേവ് ജയലക്ഷ്മി 1950
ഗാനമോഹനാ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
പൊന്നേ നീയും ഞാനും പ്രസന്ന അഭയദേവ് 1950
ഭാരതമാതാ പ്രസന്ന അഭയദേവ് ജയലക്ഷ്മി 1950
തകരുകയോ പ്രസന്ന അഭയദേവ് എം എൽ വസന്തകുമാരി 1950
എല്ലാം സുന്ദരമയം പ്രസന്ന അഭയദേവ് 1950
ആഹാ ഞാനിനി വാഴ്വിലെ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി 1951
അയ്യപ്പാ അഖിലാണ്ഡകോടിനിലയാ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി വൈക്കം വാസുദേവൻ നായർ, കോറസ് 1951
ആനന്ദമെ പരമാനന്ദമെ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി 1951
ജന്മമോ ഹതമായ് വ്യാമോഹത്താലേ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി തങ്കം വാസുദേവൻ നായർ 1951
നേരിടുവിന്‍ പോരാടാം കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി 1951
നീതിയഹോ ഭൂവനെ മറവായ് കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി വൈക്കം വാസുദേവൻ നായർ 1951
നീതിയോ മനുജാ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി വൈക്കം വാസുദേവൻ നായർ 1951
കലിതീരാത്ത കാലഗതിയെ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി 1951
പരമേശ്വരി നാഥേ ജനനി കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി കവിയൂർ രേവമ്മ 1951
വേനല്‍ക്കാലം പോയേ കേരളകേസരി തുമ്പമൺ പത്മനാഭൻകുട്ടി തങ്കം വാസുദേവൻ നായർ 1951
ഏതു പാപത്തിനാലോ ജനോവ സ്വാമി ബ്രഹ്മവ്രതൻ എ എം രാജ 1953
മലര്‍വാടി മഹോത്സവം തേടി ജനോവ സ്വാമി ബ്രഹ്മവ്രതൻ പി ലീല, കോറസ് 1953
കണ്ണിന്നു പുണ്യമേകും ജനോവ പീതാംബരം പി ലീല, എ എം രാജ 1953
കുതുകമീ ലതകളില്‍ ജനോവ പീതാംബരം പി ലീല, ജമുനാ റാണി 1953