കായികസൌഭാഗ്യം സദാ

കായികസൌഭാഗ്യം സദാ
കാമ്യസൌഭദാം
കായികസൌഭാഗ്യം സദാ
കാമ്യസൌഭദാം നാട്ടിന്‍ 
കായികസൌഭാഗ്യം സദാ
കാമ്യസൌഭദാം

മഹാരോഗ ചേതരായി മരണം തേടും
മഹാരോഗ ചേതരായി മരണം തേടും
ദീനഹീനരൂപികളാല്‍ നന്നാകാ രാഷ്ട്രം
ദീനഹീനരൂപികളാല്‍ നന്നാകാ രാഷ്ട്രം
കായികസൌഭാഗ്യം സദാ
കാമ്യസൌഭദാം

മഹിതമാകും ചര സേവചെയ്യും മഹിതരേ
ശോകശോകമാശയജമുവാ ജനസാമാന്യം
പൂര്‍ണ്ണതേജസൌഖ്യമിയലുവാന്‍ 
തുണയേകീടുക........

കായികസൌഭാഗ്യം സദാ
കാമ്യസൌഭദാം നാട്ടിന്‍ 
കായികസൌഭാഗ്യം സദാ
കാമ്യസൌഭദാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
kaayika soubhagyam