ആനന്ദമെ പരമാനന്ദമെ

ലലലല ലലലല ലലല
ആനന്ദമെ പരമാനന്ദമെ
ഇനി ആനന്ദകാലമെ
മോഹനമെ മനമോഹനമെ
രതി തേടിടും കാലമെ
(ആനന്ദമെ..)

ചോലക്കുയില്‍പാടും കുളിരേകുമിന്നേരമേ
വസന്തോത്സവം കൊണ്ടാടാന്‍
വരും തേരിലെന്‍ പൂമാരന്‍
കരം തൂക്കിനിന്നാടും നിലാ
(ആനന്ദമെ..)

പ്രേമസാര മദവിശാല
മധുരിത സുഖരതി വിലോലാ
മേളമെ ജാലമെ
ഹാ ഹാ ഹാ സുഖംതാനേ
പാടിയാടി തേടി ഓടി
(ആനന്ദമെ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anandame paramanandame

Additional Info

Year: 
1951

അനുബന്ധവർത്തമാനം