ജന്മമോ ഹതമായ് വ്യാമോഹത്താലേ

 

ജന്മമോ..  ഹതമായ്  വ്യാമോഹത്താലേ
ഇരുളായ് ഈ ലോകമാകെ
ജന്മമോ ജന്മമോ. . 

തനിയെ പാഴിലായ്..  തനിയെ പാഴിലായ് ആഹാ
പാപിനി ഞാന്‍ കണ്ട ഭാസുരമാം ഭാവി
തനിയെ പാഴിലായ് ആഹാ പാപിനി ഞാന്‍ കണ്ട
ഭാസുരമാം ഭാവി തനിയെ പാഴിലായ്

ചിന്തകളാം വീണാതന്തികളോരോന്നായ്
ചിന്തകളാം വീണാതന്തികളോരോന്നായ്
സന്തതം അനുരാഗം തേടി അന്തരം ഓരാതെ പാടി ഹാ. . 
സന്തതം അനുരാഗം തേടി അന്തരം ഓരാതെ പാടി
ഇനിയെന്തിനാ മോഹങ്ങളെല്ലാം
തനിയെ പാഴിലായ്. . . 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Janmamo hathamaay

Additional Info

Year: 
1951

അനുബന്ധവർത്തമാനം