ആഹാ ഞാനിനി വാഴ്വിലെ

ആഹാ ഞാനിനി വാഴ്വിലെ
ഏകാകിനിയായിതെ
അഭിമാനമില്ലാ ജീവിതം വേണ്ടിനി
പരിപാവനയാം വനിതയെങ്കില്‍
ജീവിതമീലോകെ (പരിപാവന..)

വീണടിയും ജീവിതത്തില്‍
ദീനത കണ്ടീടാന്‍ തേടാന്‍
ഒരുവരില്ലെന്‍ പാഴ്വയറിന്‍
നിലവിളി കേട്ടീടാന്‍
അഗതിയെനിക്കാശ്രയമെന്‍
ദേവി നീയേ (പരിപാവന..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Aha njanini

Additional Info

Year: 
1951

അനുബന്ധവർത്തമാനം