നീതിയോ മനുജാ
നീതിയോ മനുജാ നീ ദയാഹീനം ചെയ്വതേ
മഹാപാപമേ ഹാ ലോകെ ഘോരാപരാധമെ
ലോകനീതിയിതാമോ പാരിലീനിലപോമോ
അധികാര വഞ്ചനയാമോ വിധിശാസനം
പഴുതാമോ (ലോകനീതി..)
മാളികമേലേ മരുവും ധനവാന്‍ കാണ്മതോ ഈ ലോകം -കൊള്‍വതോ ദുര്‍മ്മോഹം
(ലോകനീതി..)
സന്താപമെ സകലം ചിന്താനിശാഭരമേ ഭുവനം
ഈശാ അന്‍പിയലാത്തിരുവുള്ളം ശിലയോ
നീയെയെന്‍ ആധാരം ദേവാദിദേവാ
(ലോകനീതി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Neethiyo manuja
Additional Info
Year:
1951
ഗാനശാഖ: