സ്വാമി ബ്രഹ്മവ്രതൻ

Swami Brahmavrathan
എഴുതിയ ഗാനങ്ങൾ: 2
സംഭാഷണം: 1
തിരക്കഥ: 1

മലയാള നാടകവേദിയെ തമിഴിന്റെ സ്വാധീനത്തിൽ മോചിപ്പിക്കുന്നതിനു മുൻ‌കൈയെടുത്ത സംസ്കൃത പണ്ഡിതനായ സ്വാമി ബ്രഹ്മവ്രതൻ , ‘രക്തബന്ധം’ എന്ന സിനിമയിലെ ഗാനരചയിതാക്കളിൽ ഒരാളാണ്. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം ജി രാമചന്ദ്രൻ അഭിനയിച്ച ഒരേയൊരു മലയാളചിത്രമായ ‘ജനോവ’ എന്ന സിനിമയിലെ സംഭാഷണവും ഗാനങ്ങളും ബ്രഹ്മവ്രതന്റേതായിരുന്നു.