കമൽ സംവിധാനം ചെയ്ത സിനിമകൾ

ചിത്രം വര്‍ഷംsort descending
1 മിഴിനീർപൂവുകൾ 1986
2 ഉണ്ണികളേ ഒരു കഥ പറയാം 1987
3 ഓർക്കാപ്പുറത്ത് 1988
4 ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് 1988
5 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ 1988
6 പ്രാദേശികവാർത്തകൾ 1989
7 പെരുവണ്ണാപുരത്തെ വിശേഷങ്ങൾ 1989
8 പാവം പാവം രാജകുമാരൻ 1990
9 ശുഭയാത്ര 1990
10 തൂവൽ‌സ്പർശം 1990
11 ഉള്ളടക്കം 1991
12 വിഷ്ണുലോകം 1991
13 പൂക്കാലം വരവായി 1991
14 ആയുഷ്‌കാലം 1992
15 ചമ്പക്കുളം തച്ചൻ 1992
16 എന്നോടിഷ്ടം കൂടാമോ 1992
17 ഭൂമിഗീതം 1993
18 ഗസൽ 1993
19 മഴയെത്തും മുൻ‌പേ 1995
20 അഴകിയ രാവണൻ 1996
21 ഈ പുഴയും കടന്ന് 1996
22 കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് 1997
23 അയാൾ കഥയെഴുതുകയാണ് 1998
24 കൈക്കുടന്ന നിലാവ് 1998
25 നിറം 1999
26 മധുരനൊമ്പരക്കാറ്റ് 2000
27 മേഘമൽഹാർ 2001
28 ഗ്രാമഫോൺ 2002
29 നമ്മൾ 2002
30 സ്വപ്നക്കൂട് 2003
31 മഞ്ഞുപോലൊരു പെൺ‌കുട്ടി 2004
32 പെരുമഴക്കാലം 2004
33 രാപ്പകൽ 2005
34 കറുത്ത പക്ഷികൾ 2006
35 പച്ചക്കുതിര 2006
36 ഗോൾ 2007
37 മിന്നാമിന്നിക്കൂട്ടം 2008
38 ആഗതൻ 2010
39 ഗദ്ദാമ 2011
40 സ്വപ്ന സഞ്ചാരി 2011
41 സെല്ലുലോയ്‌ഡ് 2013
42 നടൻ 2013
43 ഉട്ടോപ്യയിലെ രാജാവ് 2015
44 ആമി 2018
45 പ്രണയമീനുകളുടെ കടൽ 2019
46 വിവേകാനന്ദൻ വൈറലാണ് 2024