ധ്യാൻ ശ്രീനിവാസൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 തിര നവീൻ വിനീത് ശ്രീനിവാസൻ 2013
2 കുഞ്ഞിരാമായണം ലാലു ബേസിൽ ജോസഫ് 2015
3 അടി കപ്യാരേ കൂട്ടമണി ഭാനുപ്രസാദ് ജോൺ വർഗ്ഗീസ് 2015
4 ഒരേ മുഖം സക്കറിയ പോത്തൻ സജിത്ത് ജഗദ്നന്ദൻ 2016
5 ഗൂഢാലോചന വരുൺ തോമസ്‌ സെബാസ്റ്റ്യൻ 2017
6 സച്ചിൻ സച്ചിൻ സന്തോഷ് നായർ 2019
7 കുട്ടിമാമ ശേഖരൻകുട്ടി (ചെറുപ്പം) വി എം വിനു 2019
8 പാതിരാ കുർബാന വിനയ് ജോസ് 2019
9 അടുക്കള മാക്‌സ്‌വെൽ ജോസ് 2020
10 കടവുൾ സകായം നടനസഭ സത്യനേശൻ നടർ ജിത്തു വയലിൽ 2020
11 9MM ദിനിൽ ബാബു 2020
12 പൗഡർ Since 1905 രാഹുൽ കല്ലു 2021
13 വീകം ഡോ കിരൺ സാഗർ ഹരി 2022
14 സായാഹ്‌ന വാർത്തകൾ അരുൺ ചന്തു 2022
15 ഉടൽ കിരൺ രതീഷ് രഘുനന്ദൻ 2022
16 സത്യം മാത്രമേ ബോധിപ്പിക്കൂ സാഗർ ഹരി 2022
17 പ്രകാശൻ പറക്കട്ടെ പാപ്പൻ സുനി ഷഹദ് നിലമ്പൂർ 2022
18 ത്രയം സഞ്ജിത്ത് ചന്ദ്രസേനൻ 2022
19 ഹിഗ്വിറ്റ ഹേമന്ത് ജി നായർ 2023
20 ഭ ഭ ബ ധനഞ്ജയ് ശങ്കർ 2023
21 ചീനാ ട്രോഫി അനിൽ ലാൽ 2023
22 ഖാലി പേഴ്സ് ഓഫ് ബില്യണേഴ്സ് ബിബിൻ വിജയ് മാക്സ് വെൽ ജോസ് 2023
23 അച്ഛനൊരു വാഴ വെച്ചു സാന്ദീപ് 2023
24 നദികളിൽ സുന്ദരി യമുന കണ്ണൻ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളോറ 2023
25 നടികർ തിലകം ലാൽ ജൂനിയർ 2023
26 അതിര് ബേബി എം മൂലേൽ 2023
27 ജാനകി ജാനേ ലിഷൻ അനീഷ് ഉപാസന 2023
28 ബുള്ളറ്റ് ഡയറീസ് സന്തോഷ് മണ്ടൂർ 2023
29 ആപ് കൈസേ ഹോ വിനയ് ജോസ് 2023
30 ജെയിലർ ജെയിലർ സക്കീർ മഠത്തിൽ 2023
31 സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ജെസ്പാൽ ഷണ്‍മുഖൻ 2023
32 ജോയ് ഫുൾ എൻജോയ് അഖിൽ കാവുങ്ങൽ 2023
33 ആനന്ദ് ശ്രീബാല വിഷ്ണു വിനയ് 2024
34 വർഷങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസൻ 2024
35 കോപ്പ് അങ്കിൾ വിനയ് ജോസ് 2024
36 സൂപ്പർ സിന്ദഗി വിന്റേഷ് 2024
37 മലയാളി ഫ്രം ഇന്ത്യ ഡിജോ ജോസ് ആന്റണി 2024
38 അയ്യർ ഇൻ അറേബ്യ എം എ നിഷാദ് 2024
39 ഫെയ്സ് ഓഫ് സജീവൻ 2024