സായാഹ്‌ന വാർത്തകൾ

Released
Sayahna Varthakal
സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 5 August, 2022

ഫോട്ടോഗ്രാഫി , ഡിസൈനർ രംഗത്തു നിന്നും സംവിധാന രംഗത്തേയ്ക്ക് കടന്നു വരുന്ന അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് "സായാഹ്‌ന വാർത്തകൾ". ഗോകുൽ സുരേഷ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.