രാഗിണി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 പ്രസന്ന ശ്രീരാമുലു നായിഡു 1950
2 തസ്കരവീരൻ ശോഭ ശ്രീരാമുലു നായിഡു 1957
3 മിന്നുന്നതെല്ലാം പൊന്നല്ല നർത്തകി ആർ വേലപ്പൻ നായർ 1957
4 നായരു പിടിച്ച പുലിവാല് തങ്കം പി ഭാസ്ക്കരൻ 1958
5 ഉമ്മിണിത്തങ്ക ജി വിശ്വനാഥ് 1961
6 ഉണ്ണിയാർച്ച ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1961
7 ശബരിമല ശ്രീഅയ്യപ്പൻ മഹിഷി ശ്രീരാമുലു നായിഡു 1961
8 കൃഷ്ണ കുചേല രുഗ്മണി എം കുഞ്ചാക്കോ 1961
9 കാൽപ്പാടുകൾ ചണ്ഡാല ഭിക്ഷുകി (നൃത്തം) കെ എസ് ആന്റണി 1962
10 വിധി തന്ന വിളക്ക് ഭവാനി എസ് എസ് രാജൻ 1962
11 ഭാര്യ ലീല എം കുഞ്ചാക്കോ 1962
12 വിയർപ്പിന്റെ വില ഓമന എം കൃഷ്ണൻ നായർ 1962
13 പാലാട്ടു കോമൻ ഉണ്ണിയമ്മ എം കുഞ്ചാക്കോ 1962
14 പുതിയ ആകാശം പുതിയ ഭൂമി പൊന്നമ്മ എം എസ് മണി 1962
15 വേലുത്തമ്പി ദളവ ജഗദംബിക ജി വിശ്വനാഥ്, എസ് എസ് രാജൻ 1962
16 നിത്യകന്യക ലത കെ എസ് സേതുമാധവൻ 1963
17 ചിലമ്പൊലി ചിന്താമണി ജി കെ രാമു 1963
18 കലയും കാമിനിയും ഉഷ പി സുബ്രഹ്മണ്യം 1963
19 മണവാട്ടി സൂസി കെ എസ് സേതുമാധവൻ 1964
20 സ്കൂൾ മാസ്റ്റർ ‘ഭജഗോവിന്ദം’ ന്റെ മകൾ എസ് ആർ പുട്ടണ്ണ, ബി ആർ പന്തലു - സംവിധാന മേൽനോട്ടം 1964
21 അന്ന അന്ന കെ എസ് സേതുമാധവൻ 1964
22 ആ‍റ്റം ബോംബ് സുഷമ പി സുബ്രഹ്മണ്യം 1964
23 ശബരിമല ശ്രീ ധർമ്മശാസ്താ എം കൃഷ്ണൻ നായർ 1970
24 സരസ്വതി - സരസ്വതി തിക്കുറിശ്ശി സുകുമാരൻ നായർ 1970
25 തുറക്കാത്ത വാതിൽ സുലേഖ പി ഭാസ്ക്കരൻ 1970
26 അമ്മ എന്ന സ്ത്രീ ഭാനു കെ എസ് സേതുമാധവൻ 1970
27 അരനാഴിക നേരം ദീനാമ്മ കെ എസ് സേതുമാധവൻ 1970
28 പഞ്ചവൻ കാട് ഉണ്ണിയമ്മ എം കുഞ്ചാക്കോ 1971
29 ലങ്കാദഹനം മഹേശ്വരിയമ്മ ജെ ശശികുമാർ 1971
30 ഗംഗാ സംഗമം ഫിലോമിന ജെ ഡി തോട്ടാൻ, ബി കെ പൊറ്റക്കാട് 1971
31 എറണാകുളം ജംഗ്‌ഷൻ പി വിജയന്‍ 1971
32 അച്ഛന്റെ ഭാര്യ തങ്കമ്മ തിക്കുറിശ്ശി സുകുമാരൻ നായർ 1971
33 ആരോമലുണ്ണി ഉണ്ണിയാർച്ച എം കുഞ്ചാക്കോ 1972
34 ലക്ഷ്യം അന്ന ജിപ്സൺ 1972
35 തോറ്റില്ല പി കർമ്മചന്ദ്രൻ 1972
36 ആലിംഗനം വിമല ഐ വി ശശി 1976