ജിപ്സൺ

Jipson
എഴുതിയ ഗാനങ്ങൾ: 1
സംവിധാനം: 1
സംഭാഷണം: 1
തിരക്കഥ: 1

1972ല്‍ ജിപ്സണ്‍ തന്നെ നിര്‍മ്മിച്ച്‌ സംവിധാനം ചെയ്ത 'ലക്ഷ്യം' എന്ന ചിത്രത്തിലെ “ഇന്നു ഞാന്‍ കാണുന്ന“ എന്ന ഗാനം എഴുതിക്കൊണ്ട്‌ സിനിമയിലേയ്ക്ക്‌ കടന്നു. സംഗീതസംവിധാനം നിര്‍വ്വഹിച്ചത്‌ എം.കെ. അര്‍ജ്ജുനനാണ്‌. അമേരിക്കയില്‍ താമസമാക്കിയിരുന്ന അദ്ദേഹം അടുത്തകാലത്ത്‌ അന്തരിച്ചു.