നളിനി അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ഇതിലെ വന്നവർ ദേവിയുടെ നാട്ടിലെ വീട്ടുജോലിക്കാരി പി ചന്ദ്രകുമാർ 1980
2 കാട്ടുപോത്ത് പി ഗോപികുമാർ 1981
3 അഗ്നിശരം ശ്രീദേവി എ ബി രാജ് 1981
4 ഇടവേള മോളു മോഹൻ 1982
5 ശ്രീ അയ്യപ്പനും വാവരും സൽമ എൻ പി സുരേഷ് 1982
6 നവംബറിന്റെ നഷ്ടം രേഖ പി പത്മരാജൻ 1982
7 കൂലി ലേഖ പി അശോക് കുമാർ 1983
8 ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് ലേഖ / ശാന്തമ്മ കെ ജി ജോർജ്ജ് 1983
9 മൗനരാഗം നീന അമ്പിളി 1983
10 ഒരു മാടപ്രാവിന്റെ കഥ സിന്ധു ആലപ്പി അഷ്‌റഫ്‌ 1983
11 എന്റെ പൊന്നുമോൾ കെ വിജയന്‍ 1985
12 ഒരു യുഗസന്ധ്യ സുമതി മധു 1986
13 സ്നേഹമുള്ള സിംഹം മായ എസ് മേനോൻ സാജൻ 1986
14 നിമിഷങ്ങൾ മായ രാധാകൃഷ്ണൻ 1986
15 ആവനാഴി ഉഷ ഐ വി ശശി 1986
16 വാർത്ത വാസന്തി ഐ വി ശശി 1986
17 അടിമകൾ ഉടമകൾ ദേവൂട്ടി ഐ വി ശശി 1987
18 ഭൂമിയിലെ രാജാക്കന്മാർ ലക്ഷ്മി തമ്പി കണ്ണന്താനം 1987
19 വൈകി ഓടുന്ന വണ്ടി പി കെ രാധാകൃഷ്ണൻ 1987
20 സമർപ്പണം - ഡബ്ബിംഗ് പി വാസു 1987
21 ശംഖ്നാദം ടി എസ് സുരേഷ് ബാബു 1988
22 നിയമം എന്തു ചെയ്യും അരുണ്‍ 1990
23 രാവണപ്രഭു ഗൗണ്ടരുടെ ഭാര്യ രഞ്ജിത്ത് ബാലകൃഷ്ണൻ 2001
24 ബെസ്റ്റ് ഓഫ് ലക്ക് ഡോക്ടർ എം എ നിഷാദ് 2010