സരയു അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 വെറുതെ ഒരു ഭാര്യ ബെറ്റി അക്കു അക്ബർ 2008
2 സുൽത്താൻ 2008
3 കപ്പലു മുതലാളി താഹ 2009
4 നിഴൽ 2009
5 ചേകവർ ഗൗരി സജീവൻ 2010
6 സഹസ്രം എസ് ജനാർദ്ദനൻ 2010
7 ഫോർ ഫ്രണ്ട്സ് വിനീത സജി സുരേന്ദ്രൻ 2010
8 ഇങ്ങനെയും ഒരാൾ മീര കബീർ റാവുത്തർ 2010
9 കരയിലേക്ക് ഒരു കടൽ ദൂരം വിനോദ് മങ്കര 2010
10 കന്യാകുമാരി എക്സ്പ്രസ് ടി എസ് സുരേഷ് ബാബു 2010
11 നായിക ജയരാജ് 2011
12 നാടകമേ ഉലകം വിജി തമ്പി 2011
13 ജനപ്രിയൻ രേവതി ബോബൻ സാമുവൽ 2011
14 ബാങ്കിങ്ങ് അവേഴ്സ് - 10 ടു 4 അജയ് വാസുദേവിന്റെ പ്രതിശ്രുത വധു കെ മധു 2012
15 കർമ്മയോദ്ധാ നഴ്സിങ്ങ് സ്റ്റുഡന്റ് മേജർ രവി 2012
16 നിദ്ര പ്രിയ(വിശ്വന്റെ ഭാര്യ) സിദ്ധാർത്ഥ് ഭരതൻ 2012
17 ഹീറോ ധർമ്മരാജന്റെ മകൾ ദീപൻ 2012
18 ഹസ്ബന്റ്സ് ഇൻ ഗോവ സാനിയ സജി സുരേന്ദ്രൻ 2012
19 റേഡിയോ പ്രിയ 2013
20 മണിബാക്ക് പോളിസി ജയരാജ് വിജയ് 2013
21 ടൂറിസ്റ്റ് ഹോം ഷെബി ചാവക്കാട് 2013
22 കൊന്തയും പൂണൂലും ജിജോ ആന്റണി 2014
23 തോംസണ്‍ വില്ല അനു എബിൻ ജേക്കബ് 2014
24 ഒന്നും മിണ്ടാതെ സുഗീത് 2014
25 വർഷം രഞ്ജിത്ത് ശങ്കർ 2014
26 അവരുടെ വീട് ശത്രുഘ്‌നൻ 2014
27 നമുക്കൊരേ ആകാശം പ്രദീപൻ മുല്ലനേഴി 2015
28 സാൾട്ട് മാംഗോ ട്രീ മീനാക്ഷി രാജേഷ് നായർ 2015
29 എന്റെ വെള്ളി തൂവൽ സിസ്റ്റർ ജിയ എം എസ് ജെ 2016
30 ആകാശമിഠായി രേഖ സമുദ്രക്കനി, എം പത്മകുമാർ 2017
31 ഷെർലക് ടോംസ് മജിസ്‌ട്രേറ്റ് ഷാഫി 2017
32 മരുഭൂമിയിലെ മഴത്തുള്ളികൾ അനിൽ കാരക്കുളം 2018
33 ആനക്കള്ളൻ സുരേഷ് ദിവാകർ 2018
34 സൂത്രക്കാരൻ അനിൽ രാജ് 2019
35 നാൻ പെറ്റ മകൻ ലീന സജി പാലമേൽ 2019
36 അപ്പുവിന്റെ സത്യാന്വേഷണം സാവിത്രി ടീച്ചർ സോഹൻലാൽ 2020
37 വിധി ട്രീസ കണ്ണൻ താമരക്കുളം 2021
38 കണ്ണാടി എ ജി രാജൻ 2022
39 KL.58 S-4330 ഒറ്റയാൻ റെജിൻ നരവൂർ 2023
40 കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ സനൽ വി ദേവൻ 2023
41 ഉപ്പുമാവ് ശ്യാം ശിവരാജൻ 2023
42 വിത്തിൻ സെക്കന്റ്സ് വിജേഷ് പി വിജയൻ 2023
43 ചോപ്പ് രാഹുൽ കൈമല 2024