കനകലത അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
51 കവർ സ്റ്റോറി ജി എസ് വിജയൻ 2000
52 കസ്റ്റംസ് ഡയറി മേഴ്സിക്കുട്ടി ടി എസ് സുരേഷ് ബാബു 1993
53 കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം കെ കെ ഹരിദാസ് 1995
54 കാഞ്ചനം ടി എൻ വസന്തകുമാർ 1996
55 കാട്ടരുവി ജെ ശശികുമാർ 1983
56 കാട്ടിലെ പാട്ട് ലത കെ പി കുമാരൻ 1982
57 കാട്ടുകുതിര നാണി പി ജി വിശ്വംഭരൻ 1990
58 കാസർ‌കോട് കാദർഭായ് ലതയുടെ അമ്മ തുളസീദാസ് 1992
59 കിണ്ണം കട്ട കള്ളൻ കെ കെ ഹരിദാസ് 1996
60 കിന്നരിപ്പുഴയോരം സാവിത്രി ഹരിദാസ് 1994
61 കിരീടം സേതുവിന്റെ മൂത്ത പെങ്ങൾ സിബി മലയിൽ 1989
62 കിലുകിൽ പമ്പരം തുളസീദാസ് 1997
63 കിള്ളിക്കുറിശ്ശിയിലെ കുടുംബമേള ഔസേപ്പച്ചന്റെ ഭാര്യ വിജി തമ്പി 1997
64 കിഴക്കൻ പത്രോസ് മീൻകാരി ടി എസ് സുരേഷ് ബാബു 1992
65 കീർത്തനം വേണു ബി നായർ 1995
66 കുടുംബസമേതം ജയരാജ് 1992
67 കുസൃതിക്കാറ്റ് സുരേഷ് , വിനു (രാധാകൃഷ്ണൻ) 1995
68 കൂടിക്കാഴ്ച കോയിക്കൽ സരസ്വതി അമ്മ ടി എസ് സുരേഷ് ബാബു 1991
69 കേണലും കിണറും മമ്മി സെഞ്ച്വറി 2018
70 കൊക്കരക്കോ കെ കെ ഹരിദാസ് 1995
71 കൊട്ടാരം വൈദ്യൻ 2004
72 കൊസ്രാക്കൊള്ളികൾ ജയൻ സി കൃഷ്ണ 2019
73 കോരപ്പൻ ദി ഗ്രേറ്റ് കോരപ്പന്റെ ഭാര്യ സുനിൽ 2000
74 ക്യാബിനറ്റ് സജി 1994
75 ക്രൈം ബ്രാഞ്ച് കെ എസ് ഗോപാലകൃഷ്ണൻ 1989
76 ക്ഷമിച്ചു എന്നൊരു വാക്ക് ജോഷി 1986
77 കൗരവർ ജോഷി 1992
78 ഗാന്ധാരി സുനിൽ 1993
79 ഗുരു രാജീവ് അഞ്ചൽ 1997
80 ചാമ്പ്യൻ തോമസ് നളിനി റെക്സ് ജോർജ് 1990
81 ചിരിക്കുടുക്ക ടി എസ് സജി 2002
82 ചില്ല് വേലക്കാരി ലെനിൻ രാജേന്ദ്രൻ 1982
83 ചുവപ്പുനാട കെ എസ് ഗോപാലകൃഷ്ണൻ 1990
84 ചെങ്കോൽ സിബി മലയിൽ 1993
85 ചേനപ്പറമ്പിലെ ആനക്കാര്യം നിസ്സാർ 1998
86 ജാക്ക് ഫ്രൂട്ട് അർജ്ജുൻ ബിനു 2017
87 ജാഗ്രത രുഗ്മിണി കെ മധു 1989
88 ജിപ്സി രമേഷ് ദാസ് 2014
89 ടോക്കിയോ നഗറിലെ വിശേഷങ്ങൾ കനകം ജോസ് തോമസ് 1999
90 ഡോളർ കുട്ടപ്പായിയുടെ ഭാര്യ രാജു ജോസഫ് 1994
91 തച്ചോളി വർഗ്ഗീസ് ചേകവർ ഓമന ടി കെ രാജീവ് കുമാർ 1995
92 തറവാട് കൃഷ്ണൻ മുന്നാട് 1994
93 തലമുറ കെ മധു 1993
94 ദലമർമ്മരങ്ങൾ വിജയകൃഷ്ണൻ 2009
95 ദി ജഡ്ജ്മെന്റ് ഭാരതി പി കെ രാധാകൃഷ്ണൻ 2000
96 ദി പോർട്ടർ പത്മകുമാർ വൈക്കം 1995
97 ദി റിയാക്ഷൻ ജീവൻ 2017
98 ദി വാറണ്ട് പപ്പൻ പയറ്റുവിള 2000
99 ദേശം ബിജു വി നായർ 2002
100 ദൈവത്തെയോർത്ത് ആർ ഗോപിനാഥ് 1985

Pages