റോസാപ്പൂ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 9 February, 2018
ബിജു മേനോൻ, നീരജ് മാധവ്,സൗബിൻ ഷാഹിർ, എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനു ജോസഫ് സംവിധാനം ചെയ്ത ‘റോസാപ്പൂ’. സുധീർ കരമന, അഞ്ജലി,അലൻസിയർ, വിജയരാഘവൻ, ദിലീഷ് പോത്തൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. തമ്മീൻസ് ഫിലിംസിന്റെ ബാനറിൽ ഷിബു തമ്മീൻസ് ആണ് ചിത്രത്തിന്റെ നിർമ്മാതാവ്