ക്ഷണം

Kshanam
Tagline: 
Beyond the call

ശ്രീകുമാർ അരൂക്കുറ്റി എഴുതി സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ചിത്രമാണു ക്ഷണം. സംവിധായകനും റെജി തമ്പിയും ചേർന്ന് ചിത്രം നിർമ്മിക്കുന്നു. ലാൽ, ഭരത്, അജ്മൽ അമീർ, അനുസ്വര സലാം എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

KSHANAM | Official Trailer | Suresh Unnithan | Lal | Bharath | Ajmal Ameer | Reji Thampi