ധനയാത്ര
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
റിലീസ് തിയ്യതി:
Friday, 13 May, 2016
ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിൻറെ ബാനറിൽ ബെന്നി തൊടുപുഴ നിർമ്മിച്ച് ഗിരീഷ് കുന്നുമ്മൽ സംവിധാനം ചെയ്ത ചിത്രമാണ് 'ധനയാത്ര'. ചന്ദ്രൻ രാമന്തളിയുടെതാണ് തിരക്കഥ. റിയാസ് ഖാൻ, ശ്വേത മേനോൻ, കലാഭാവൻ പ്രജോദ്,കലാശാല ബാബു, കവിയൂർ പൊന്നമ്മ, മാമുക്കോയ തുടങ്ങിയവർ അഭിനയിക്കുന്നു.
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
ദേവരാജൻ | |
വിജില | |
സാം | |
വിവേക് | |
ബ്രോക്കർ പപ്പൻ | |
റസി | |
പ്രസന്നൻ | |
കുഞ്ഞഹമ്മദ് | |
ബിസിനസുകാരൻ | |
എക്സ് എം എൽ എ | |
മന്ത്രി ദിനകരൻ | |
എസ് ഐ ബലരാമൻ | |
വിജിലയുടെ അമ്മ | |
അഖില | |
വിജിലയുടെ കുട്ടിക്കാലം | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
റഹീം പനവൂരിന്റെ റിപ്പോർട്ട് വെള്ളിനക്ഷത്രം, movie trailer
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മുത്താരം ചിരി |
ഗാനരചയിതാവു് ലഭ്യമായിട്ടില്ല | സംഗീതം രാജാമണി | ആലാപനം കൗശിക് മേനോൻ |
നം. 2 |
ഗാനം
കനവുണരും മിഴിയിൽ |
ഗാനരചയിതാവു് ജിനേഷ് കുമാർ | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | ആലാപനം ശ്രുതി സുരേഷ് |
നം. 3 |
ഗാനം
കുളിരുമെൻ മേനി |
ഗാനരചയിതാവു് വയലാർ ശരത്ചന്ദ്രവർമ്മ | സംഗീതം രാജാമണി | ആലാപനം സൗമ്യ സനാതനൻ |
നം. 4 |
ഗാനം
ദൂരെ നിന്ന് വന്ന |
ഗാനരചയിതാവു് ശശീന്ദ്രൻ പയ്യോളി | സംഗീതം രാജാമണി | ആലാപനം ലഭ്യമായിട്ടില്ല |
നം. 5 |
ഗാനം
ഒന്നും മൂന്നും |
ഗാനരചയിതാവു് ഗിരീഷ് കുന്നുമ്മൽ | സംഗീതം കാഞ്ഞങ്ങാട് രാമചന്ദ്രൻ | ആലാപനം ഹരിത ഹരീഷ് |
Attachment | Size |
---|
Attachment | Size |
---|---|
Attachment ![]() | Size 172.88 KB |