ഉണ്ണിയാർച്ച

Released
Unniyarcha (Malayalam Movie)
കഥാസന്ദർഭം: 

ഈഴവത്തുനാട്ടിൽ നിന്നും ചേകവന്മാർ കേരളത്തിലെത്തുന്നതു മുതൽ തുടങ്ങുന്ന ബ്രഹുത് ക്യാൻ വാസിലാണ് ചിത്രം മെനഞ്ഞിരിക്കുന്നത്. ഉണ്ണിയാർച്ച-കുഞ്ഞിരാമൻ പ്രണയം, കണ്ണപ്പച്ചേകവരുടെ അനന്തിരവനോടുള്ള അതിർകവിഞ്ഞ മമത, ആരോമൽ ചേകവർ-അരിങ്ങോടർ ഏറ്റുമുട്ടൽ,  ചന്തു ചതിച്ചു കൊല്ലുന്നത്, ഉദരത്തിൽ വളരുന്ന കുഞ്ഞിനെ പിടിച്ച് ആണയിറ്ടുന്ന ഉണ്ണിയാർച്ചയുടെ വീര്യം, ആരോമുണ്ണിയും കണ്ണപ്പുണ്ണിയും ചന്തുവിന്റെ തലകൊയ്ത് തിരിച്ചെത്തുന്നത് ഇവയൊക്കെ ആർഭാടമായി ചിത്രീകരിച്ചാണ് കഥ വിസ്തരിക്കുന്നത്.

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 

unniyarcha movie poster