Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
ആറ്റുവഞ്ചി ഉലഞ്ഞപ്പോൾ Sun, 08/08/2021 - 23:07 Comments opened
ഓ ഫാബി Sun, 08/08/2021 - 23:09
പുഴയൊഴുകും വഴി Sun, 08/08/2021 - 23:11
പഞ്ചവടിപ്പാലം Sun, 08/08/2021 - 23:12 Comments opened
ഷെവലിയർ മിഖായേൽ Sun, 08/08/2021 - 23:13
എന്റെ മോഹങ്ങൾ പൂവണിഞ്ഞു Sun, 08/08/2021 - 23:14
അനുരാഗക്കോടതി Sun, 08/08/2021 - 23:15 Comments opened
നീലക്കുയിൽ Sun, 08/08/2021 - 23:33
കട്ടപ്പനയിലെ ഋത്വിക് റോഷൻ Mon, 09/08/2021 - 14:38
അറിയാതെ Mon, 09/08/2021 - 17:40
മായാവി Mon, 09/08/2021 - 17:44
എന്റെ വീട് അപ്പൂന്റേം Mon, 09/08/2021 - 17:52
ഒരേ തൂവൽ‌പ്പക്ഷികൾ Mon, 09/08/2021 - 18:02 Comments opened
പരിണയം Mon, 09/08/2021 - 18:13
പരിണയം Mon, 09/08/2021 - 18:19
കെ പി എ സി പ്രേമചന്ദ്രൻ Mon, 09/08/2021 - 21:16
കെ പി എ സി പ്രേമചന്ദ്രൻ Mon, 09/08/2021 - 21:18 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു
വിദ്യാരംഭം ചൊവ്വ, 10/08/2021 - 00:57
മാസ്റ്റർ ബിജു ചൊവ്വ, 10/08/2021 - 19:42 ചിത്രം
അക്ഷരങ്ങൾ ചൊവ്വ, 10/08/2021 - 19:45
ശത്രു ചൊവ്വ, 10/08/2021 - 19:46
ഇൻസ്പെക്ടർ ബൽറാം ചൊവ്വ, 10/08/2021 - 21:20
വിനീത് കുമാർ ചൊവ്വ, 10/08/2021 - 21:39
വിനീത് കുമാർ ചൊവ്വ, 10/08/2021 - 21:43
ഇലയും മുള്ളും ചൊവ്വ, 10/08/2021 - 21:44
നവ്യ ഡേവി ബുധൻ, 11/08/2021 - 15:22
കുരുതി ബുധൻ, 11/08/2021 - 15:22 പ്രൊഡക്ഷൻ ഡിസൈനർ തിരുത്തി
ലാൽ വയലാർ ബുധൻ, 11/08/2021 - 22:13
നന്മ നിറഞ്ഞവൻ ശ്രീനിവാസൻ ബുധൻ, 11/08/2021 - 22:15 വിവരങ്ങൾ ചേർത്തു.
ഭാഗ്യവാൻ ബുധൻ, 11/08/2021 - 22:16
ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ ബുധൻ, 11/08/2021 - 22:21
സിദ്ദിഖ് ബുധൻ, 11/08/2021 - 22:23
സിദ്ദിഖ് ബുധൻ, 11/08/2021 - 22:25
മാന്നാർ മത്തായി സ്പീക്കിംഗ് ബുധൻ, 11/08/2021 - 22:30
മാന്നാർ മത്തായി സ്പീക്കിംഗ് ബുധൻ, 11/08/2021 - 22:40
ഭക്തകുചേല വെള്ളി, 13/08/2021 - 10:23
വിടരുന്ന മൊട്ടുകൾ വെള്ളി, 13/08/2021 - 10:29
തുറുപ്പുഗുലാൻ Sat, 14/08/2021 - 10:12 വിവരങ്ങൾ ചേർത്തു.
ഛോട്ടാ മുംബൈ Sat, 14/08/2021 - 11:40
നിഴൽ Sat, 14/08/2021 - 11:47
രചന മൗര്യ Sat, 14/08/2021 - 18:25
ഛോട്ടാ മുംബൈ Sat, 14/08/2021 - 18:25
ആട് Sat, 14/08/2021 - 22:11
ആട് Sat, 14/08/2021 - 22:12
ആട് 2 Sat, 14/08/2021 - 22:13 Comments opened
ലിയ ബെന്നി Sat, 14/08/2021 - 22:21
ഉറുമ്പുകൾ ഉറങ്ങാറില്ല Sat, 14/08/2021 - 22:22
ആരവം Sun, 15/08/2021 - 21:10
തീക്കളി Sun, 15/08/2021 - 21:15
കനൽക്കട്ടകൾ Mon, 16/08/2021 - 00:13

Pages