ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
ഹീറോ | Sat, 12/02/2022 - 12:16 | Comments opened |
പുതിയ മുഖം | Sat, 12/02/2022 - 12:15 | |
ലോലിപോപ്പ് | Sat, 12/02/2022 - 12:14 | |
ജോയ് ജോൺ ആന്റണി | Sat, 12/02/2022 - 12:13 | |
ജോയ് ജോൺ ആന്റണി | Sat, 12/02/2022 - 12:12 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ജോയ് ജോൺ ആന്റണി | Sat, 12/02/2022 - 11:52 | |
സുജിത് ശങ്കർ | വെള്ളി, 11/02/2022 - 11:54 | |
സുജിത് ശങ്കർ | വെള്ളി, 11/02/2022 - 11:52 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ഫ്രീഡം ഫൈറ്റ് | വ്യാഴം, 10/02/2022 - 11:15 | |
കള | വ്യാഴം, 10/02/2022 - 11:14 | |
ആഷിക്ക് അബൂബക്കർ | വ്യാഴം, 10/02/2022 - 11:09 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ആഷിക്ക് അബൂബക്കർ | വ്യാഴം, 10/02/2022 - 11:00 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ആഷിക്ക് അബൂബക്കർ | വ്യാഴം, 10/02/2022 - 10:54 | |
അമൃത വിജയ് | വ്യാഴം, 10/02/2022 - 10:18 | |
അമൃത വിജയ് | വ്യാഴം, 10/02/2022 - 10:12 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
കാർത്തിക മുരളീധരൻ | വ്യാഴം, 10/02/2022 - 09:43 | |
കാർത്തിക മുരളീധരൻ | വ്യാഴം, 10/02/2022 - 09:42 | |
കാർത്തിക മുരളീധരൻ | വ്യാഴം, 10/02/2022 - 09:40 | |
കാർത്തിക മുരളീധരൻ | ബുധൻ, 09/02/2022 - 12:01 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
സുമിത് നവൽ | ബുധൻ, 09/02/2022 - 11:34 | |
സാഗർ ഏലിയാസ് ജാക്കി | ബുധൻ, 09/02/2022 - 11:33 | |
സുമിത് നവൽ | ബുധൻ, 09/02/2022 - 11:31 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
മേഘ ആകാശ് | ബുധൻ, 09/02/2022 - 10:52 | |
ജയശ്രീകുമാർ | ചൊവ്വ, 08/02/2022 - 12:32 | |
ജയശ്രീകുമാർ | ചൊവ്വ, 08/02/2022 - 12:31 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ശ്രീപാർവതി | ചൊവ്വ, 08/02/2022 - 11:26 | |
രാമഭദ്രൻ ബി | ചൊവ്വ, 08/02/2022 - 11:24 | |
രാമഭദ്രൻ ബി | ചൊവ്വ, 08/02/2022 - 11:22 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ഉണ്ണി ലാലു | Mon, 07/02/2022 - 12:49 | |
ഉണ്ണി ലാലു | Mon, 07/02/2022 - 12:46 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ഉടലാഴം | Mon, 07/02/2022 - 11:52 | |
കുമാർ | Mon, 07/02/2022 - 11:46 | |
കുമാർ | Mon, 07/02/2022 - 11:44 | |
കുമാർ | Mon, 07/02/2022 - 11:41 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ജിതിൻ ഐസക് തോമസ് | Mon, 07/02/2022 - 10:33 | |
മോഹൻദാസ് | വ്യാഴം, 03/02/2022 - 10:05 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ടോഷ് ക്രിസ്റ്റി | ചൊവ്വ, 01/02/2022 - 12:16 | |
ടോഷ് ക്രിസ്റ്റി | ചൊവ്വ, 01/02/2022 - 12:14 | |
ടോഷ് ക്രിസ്റ്റി | ചൊവ്വ, 01/02/2022 - 12:13 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
സായികുമാർ | ചൊവ്വ, 01/02/2022 - 11:20 | |
ശില്പ മഞ്ജുനാഥ് | Mon, 31/01/2022 - 13:00 | |
ശില്പ മഞ്ജുനാഥ് | Mon, 31/01/2022 - 12:59 | |
അർച്ചന ജയകൃഷ്ണൻ | Mon, 31/01/2022 - 12:21 | |
അർച്ചന ജയകൃഷ്ണൻ | Mon, 31/01/2022 - 12:21 | |
അർച്ചന ജയകൃഷ്ണൻ | Mon, 31/01/2022 - 12:20 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
അശ്വന്ത് ജയൻ | Sat, 29/01/2022 - 19:51 | |
അശ്വന്ത് ജയൻ | Sat, 29/01/2022 - 19:49 | |
അശ്വന്ത് ജയൻ | Sat, 29/01/2022 - 19:39 | |
ഫ്രീഡം ഫൈറ്റ് | Sat, 29/01/2022 - 16:20 | |
ശ്രീപാർവതി | Sat, 29/01/2022 - 16:19 |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 117
- 118
- 119
- 120
- 121
- 122
- 123
- 124
- 125
- …
- അടുത്തതു് ›
- അവസാനത്തേതു് »