ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )
Santhoshkumar K
എഡിറ്റിങ് ചരിത്രം
തലക്കെട്ട് | സമയം | ചെയ്തതു് |
---|---|---|
എ ഷെറീഫ് | ബുധൻ, 09/03/2022 - 11:03 | |
നസീമ | ബുധൻ, 09/03/2022 - 10:57 | |
നസീമ | ബുധൻ, 09/03/2022 - 10:53 | |
ആരോഹണം | ബുധൻ, 09/03/2022 - 10:52 | |
സൂര്യന്റെ മരണം | ബുധൻ, 09/03/2022 - 10:51 | |
എ ഷെറീഫ് | ബുധൻ, 09/03/2022 - 10:50 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
എ ഷെറീഫ് | ബുധൻ, 09/03/2022 - 10:47 | പ്രൊഫൈൽ ക്രിയേറ്റ് ചെയ്തു. |
ഗിരീഷ് എ ഡി | ചൊവ്വ, 08/03/2022 - 14:41 | |
ഗിരീഷ് എ ഡി | ചൊവ്വ, 08/03/2022 - 14:25 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
വരുൺ ധര | Mon, 07/03/2022 - 12:06 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
സൂപ്പർ ശരണ്യ | Mon, 07/03/2022 - 11:49 | |
ദേവിക ഗോപാൽ നായർ | Mon, 07/03/2022 - 11:48 | |
ദേവിക ഗോപാൽ നായർ | Mon, 07/03/2022 - 11:44 | |
ദേവിക ഗോപാൽ നായർ | Mon, 07/03/2022 - 11:40 | |
ദേവിക ഗോപാൽ നായർ | Mon, 07/03/2022 - 11:34 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
കലാഭവൻ മണി | Sun, 06/03/2022 - 07:50 | |
ശരത് സഭ | Sat, 05/03/2022 - 12:04 | |
ഒടിയൻ | Sat, 05/03/2022 - 11:59 | |
കരുമൻ കാശപ്പൻ | Sat, 05/03/2022 - 11:57 | |
ശരത് സഭ | Sat, 05/03/2022 - 11:54 | |
ശരത് സഭ | Sat, 05/03/2022 - 11:49 | |
ശരത് സഭ | Sat, 05/03/2022 - 11:38 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
അദിതി റാവു | വെള്ളി, 04/03/2022 - 12:18 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
വ്ലാഡിമീർ പുഷ്ക്കിൻ | വ്യാഴം, 03/03/2022 - 12:02 | |
വ്ലാഡിമീർ പുഷിക്കിൻ | വ്യാഴം, 03/03/2022 - 12:00 | |
വ്ലാഡിമീർ പുഷിക്കിൻ | വ്യാഴം, 03/03/2022 - 11:58 | വിവരങ്ങൾ ചേർത്തു. |
ലൈറ്റ് | വ്യാഴം, 03/03/2022 - 11:55 | |
ലൈറ്റ് | വ്യാഴം, 03/03/2022 - 11:54 | |
ലൈറ്റ് | വ്യാഴം, 03/03/2022 - 11:47 | വിവരങ്ങൾ ചേർത്തു. |
മരം പറഞ്ഞത് | വ്യാഴം, 03/03/2022 - 11:40 | വിവരങ്ങൾ ചേർത്തു. |
ദേവപ്രസാദ് നാരായണൻ | ബുധൻ, 02/03/2022 - 11:46 | |
ദേവപ്രസാദ് നാരായണൻ | ബുധൻ, 02/03/2022 - 11:43 | |
ദേവപ്രസാദ് നാരായണൻ | ബുധൻ, 02/03/2022 - 11:42 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
കപിൽ കപിലൻ | ചൊവ്വ, 01/03/2022 - 15:33 | |
കപിൽ കപിലൻ | ചൊവ്വ, 01/03/2022 - 15:08 | |
കപിൽ കപിലൻ | ചൊവ്വ, 01/03/2022 - 14:45 | |
കപിൽ കപിലൻ | ചൊവ്വ, 01/03/2022 - 14:41 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
അഭിറാം രാധാകൃഷ്ണൻ | Sun, 27/02/2022 - 16:51 | |
കോശിച്ചായന്റെ പറമ്പ് | Sun, 27/02/2022 - 16:43 | Newly added. |
വിശുദ്ധ മെജോ | Sun, 27/02/2022 - 16:42 | |
പത്രോസിന്റെ പടപ്പുകൾ | Sun, 27/02/2022 - 16:41 | പോസ്റ്റർ |
സല്യൂട്ട് | Sun, 27/02/2022 - 16:41 | |
ചന്ദ്രേട്ടൻ എവിടെയാ | Sun, 27/02/2022 - 16:39 | Comments opened |
അഭിറാം രാധാകൃഷ്ണൻ | Sun, 27/02/2022 - 16:36 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ബിനു അടിമാലി | Sat, 26/02/2022 - 12:32 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
ധ്രുവൻ | വെള്ളി, 25/02/2022 - 12:49 | |
ധ്രുവൻ | വെള്ളി, 25/02/2022 - 12:46 | |
ലിസമ്മയുടെ വീട് | വെള്ളി, 25/02/2022 - 12:42 | Comments opened |
ധ്രുവൻ | വെള്ളി, 25/02/2022 - 12:39 | |
ധ്രുവൻ | വെള്ളി, 25/02/2022 - 12:37 | പ്രൊഫൈൽ വിവരങ്ങൾ ചേർത്തു. |
Pages
- « ആദ്യത്തേതു്
- മുൻപത്തേതു്
- …
- 115
- 116
- 117
- 118
- 119
- 120
- 121
- 122
- 123
- …
- അടുത്തതു് ›
- അവസാനത്തേതു് »