അശ്വന്ത് ജയൻ

Aswanth jayan

1998 ആഗസ്റ്റ് 13 -ന് ജനിച്ചു. മിമിക്രി വേദികളിലൂടെയാണ്  അശ്വന്ത് ജയൻ തന്റെ കരിയറിന് തുടക്കമിടുന്നത്. കോളേജ് തലങ്ങളിൽ മിമിക്രിയ്ക്ക് സമ്മാനം ലഭിച്ചിട്ടുണ്ട്. ഫ്ലവേഴ്സ് ചാനലിന്റെ കോമഡി ഉത്സവം പ്രോഗ്രാമിൽ പങ്കെടുത്ത് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുള്ള അശ്വന്ത്  ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജി ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്റ്ററായിട്ടാണ് ചലച്ചിത്രരംഗത്ത് തുടക്കം കുറിയ്ക്കുന്നത്.

Email