Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

Entries

Post date
Lyric മെല്ലെ മെല്ലെ ആരും കാണാതെ Sun, 22/02/2015 - 16:57
Film/Album നാട്ടിലെ താരം Sun, 22/02/2015 - 16:46
Lyric ഈ എലവത്തൂർ കായലിന്റെ Sat, 11/10/2014 - 11:24
Lyric ഗോകുലത്തിൽ താമസിക്കും Sat, 11/10/2014 - 10:49
Artists ശബരീഷ് വർമ്മ ബുധൻ, 21/05/2014 - 12:17
Film/Album ബോയ് ഫ്രണ്ട് ബുധൻ, 21/05/2014 - 11:40
Lyric ഇളമാൻ കണ്ണിലൂടെ Mon, 16/07/2012 - 13:50
Artists ജയമാലിനി Sun, 27/05/2012 - 00:34
Artists കന്തസാമി Sun, 27/05/2012 - 00:30
ബാനർ ലങ്കാൽ ഫിലിംസ് Sun, 27/05/2012 - 00:26
Artists ആലം Sun, 27/05/2012 - 00:13
Artists രാജകുമാരൻ തമ്പി Sun, 27/05/2012 - 00:10
Artists കിരൺ Sun, 27/05/2012 - 00:09
Artists ഭാസ്ക്കരൻ Sat, 26/05/2012 - 23:54
Artists മാസ്റ്റർ ഷെറീഫ് Sat, 26/05/2012 - 14:07
Artists ലെനിൻ Sat, 26/05/2012 - 14:05
Artists മാസ്റ്റർ അനിൽ Sat, 26/05/2012 - 14:05
Artists മേജർ സ്റ്റാൻലി Sat, 26/05/2012 - 14:02
Artists സി വി രാമചന്ദ്രൻ Sat, 26/05/2012 - 13:59
ബാനർ ശ്രീമുരുകാലയ Sat, 26/05/2012 - 13:39
Artists ജൂനിയർ ഷീല Sat, 26/05/2012 - 13:23
Artists മാധവിമാധവ് Sat, 26/05/2012 - 13:08
Artists ഒരു വാതിൽക്കോട്ട ചന്ദ്രിക ചൊവ്വ, 22/05/2012 - 23:50
Artists പ്രവീണ ചൊവ്വ, 22/05/2012 - 23:49
Artists പുഷ്പകല ചൊവ്വ, 22/05/2012 - 23:47
Artists ശർമിള ചൊവ്വ, 22/05/2012 - 23:46
Artists കനകദുർഗ്ഗ ചൊവ്വ, 22/05/2012 - 23:45
Artists വേണു ചൊവ്വ, 22/05/2012 - 23:43
Artists കല്ലറ മോഹൻദാസ് ചൊവ്വ, 22/05/2012 - 23:41
Artists പി സി നായർ ചൊവ്വ, 22/05/2012 - 23:35
ബാനർ സുനിരാജ് പിക്ചേഴ്സ് ചൊവ്വ, 22/05/2012 - 23:34
Artists രേണുചന്ദ Mon, 21/05/2012 - 22:12
നിർമ്മാണം ജി സുഗുണൻ Mon, 21/05/2012 - 22:02
ബാനർ സുഗുണ ആർട്സ് Mon, 21/05/2012 - 22:01
Lyric സ്വാമിനാഥ പരിപാലയാശു മാം Sat, 12/05/2012 - 00:38
Artists മുത്തുസ്വാമി ദീക്ഷിതർ Sat, 12/05/2012 - 00:31
Raga ചലനാട്ട Sat, 12/05/2012 - 00:29
Lyric കുടമുല്ല കമ്മലണിഞ്ഞാൽ വ്യാഴം, 03/05/2012 - 12:13
Artists സഞ്ജു വൈക്കം Sun, 29/04/2012 - 14:03
അവാർഡ് വിഭാഗം മികച്ച ചിത്രത്തിന്റെ നിർമ്മാതാവ് ചൊവ്വ, 24/04/2012 - 10:04
നിർമ്മാണം ചന്ദ്രകാന്ത് ഫിലിംസ് ചൊവ്വ, 24/04/2012 - 09:43
Artists എസ് എസ് കൃഷ്ണൻ ചൊവ്വ, 24/04/2012 - 09:38
Artists ജേപ്പി ചൊവ്വ, 24/04/2012 - 09:37
Studio ശ്രീ മൂവീസ് തിരുവനന്തപുരം ചൊവ്വ, 24/04/2012 - 09:33
Artists ഹരികുമാർ ചൊവ്വ, 24/04/2012 - 09:22
Film/Album സദ്ഗമയ ചൊവ്വ, 24/04/2012 - 09:15
നിർമ്മാണം എം നന്ദകുമാർ ചൊവ്വ, 24/04/2012 - 09:12
Lyric അരികിൽ വരൂ ഈ രാവിൽ Mon, 23/04/2012 - 18:25
Artists ഷെൽട്ടൺ പിൻഹിറൊ Mon, 23/04/2012 - 18:02
Film/Album ഇലക്ട്ര Mon, 23/04/2012 - 17:58

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയംsort descending ചെയ്തതു്
Rajesh Murukesan ചൊവ്വ, 14/07/2015 - 18:41
ജയദേവ Sun, 08/05/2016 - 21:24
പശ്യതി ദിശി ദിശി Sun, 08/05/2016 - 21:25
നീലക്കുറുക്കൻ Sat, 18/06/2016 - 06:11
പൂച്ചയ്ക്കാരു മണി കെട്ടും വെള്ളി, 02/09/2016 - 02:45
നാവാമുകുന്ദ ഹരേ ഗോപാലക Mon, 13/02/2017 - 09:47
കാടിറങ്ങി ഓടി വരുമൊരു Sat, 18/03/2017 - 00:03
മഹാനടി-ഡബ്ബിംഗ് ചൊവ്വ, 12/05/2020 - 03:28
ഗൗതമന്റെ രഥം ബുധൻ, 13/05/2020 - 00:56
തീരം ബുധൻ, 13/05/2020 - 01:29
ഒരു വിശേഷപ്പെട്ട ബിരിയാണിക്കിസ ബുധൻ, 13/05/2020 - 10:31
ഉമ്മി അബ്ദുള്ള ബുധൻ, 13/05/2020 - 10:45
ആര്യ- ഡബ്ബിംഗ് ബുധൻ, 13/05/2020 - 21:42 വിവരങ്ങൾ ചേർത്തു.
ഭരത് കമ്മ ബുധൻ, 13/05/2020 - 22:32
രശ്മിക മന്ദണ്ണ ബുധൻ, 13/05/2020 - 22:38
ഡിയർ കൊമ്രേഡ്- ഡബ്ബിംഗ് ബുധൻ, 13/05/2020 - 22:49
ഐശ്വര്യ രവിചന്ദ്രൻ വ്യാഴം, 14/05/2020 - 00:00
മധുപോലെ പെയ്ത മഴയേ വ്യാഴം, 14/05/2020 - 00:01
മധുപോലെ പെയ്ത മഴയേ വ്യാഴം, 14/05/2020 - 00:03
സാമജവരഗമന വ്യാഴം, 14/05/2020 - 04:18
സാമജവരഗമന വ്യാഴം, 14/05/2020 - 04:18
കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ വ്യാഴം, 14/05/2020 - 05:07
ശ്രീകൃഷ്ണ വിഷ്ണുബോട്‌ല വ്യാഴം, 14/05/2020 - 07:24
കുട്ടി ബൊമ്മാ കുട്ടി ബൊമ്മാ വ്യാഴം, 14/05/2020 - 09:27
ടോണി സെബാസ്റ്റ്യൻ(സ്റ്റോണി സൈക്കോ) വ്യാഴം, 14/05/2020 - 10:22
രാജേഷ് രാധാകൃഷ്ണൻ(ഡോപ് ഡാഡി) വ്യാഴം, 14/05/2020 - 10:23
രാജേഷ് രാധാകൃഷ്ണൻ(ഡോപ് ഡാഡി) വ്യാഴം, 14/05/2020 - 10:26
അങ്ങ് വൈകുണ്ഠപുരത്ത് - ഡബ്ബിംഗ് വ്യാഴം, 14/05/2020 - 23:52
പ്രേം ചന്ദ്രൻ Sat, 16/05/2020 - 08:36
പ്രേം ചന്ദ്രൻ Sat, 16/05/2020 - 08:38
ഗ്രാന്റ്മാസ്റ്റർ Sat, 16/05/2020 - 08:40
കണ്ണിൽ പന്തം കൊളുത്തെടാ ചൊവ്വ, 19/05/2020 - 23:52
കണ്ണിൽ പന്തം കൊളുത്തെടാ ചൊവ്വ, 19/05/2020 - 23:52
രാഗസുധാരസ വ്യാഴം, 21/05/2020 - 06:53 യൂട്യൂബ് വീഡിയോ ചേർത്തു
മാണിക്യ കല്ലായി വ്യാഴം, 21/05/2020 - 08:24
പിന്നണിയിൽ ചൊവ്വ, 26/05/2020 - 00:17 ലിങ്ക് അപ്ഡേറ്റ് ചെയ്തു
കണ്ണിൽ പന്തം കൊളുത്തെടാ ചൊവ്വ, 26/05/2020 - 07:40
ചന്ദ്രനുദിക്കുന്ന ദിക്കിൽ ചൊവ്വ, 26/05/2020 - 10:41
കണ്ണോടു മെല്ലേ Sat, 30/05/2020 - 04:22 വരികൾ ചേർത്തു
സന്ധ്യ റാണി വെള്ളി, 05/06/2020 - 12:37 created profile
ഭാസ്കരൻ നടരാജൻ Mon, 08/06/2020 - 09:08
കൃഷ്ണ - ഡബ്ബിംഗ് Mon, 08/06/2020 - 09:10
നരേൻ Sun, 14/06/2020 - 00:50 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
പിന്നെയും Sat, 04/07/2020 - 00:45 അനുബന്ധ വർത്തമാനം പുതുക്കി.
ജല്ലിക്കട്ട് Sat, 04/07/2020 - 00:51 അനുബന്ധ വർത്തമാനം പുതുക്കി
മൂത്തോൻ Sat, 04/07/2020 - 00:57 അനുബന്ധ വർത്തമാനം പുതുക്കി
വെയിൽമരങ്ങൾ Sat, 04/07/2020 - 01:12 അനുബന്ധ വർത്തമാനം തിരുത്തി
സ്വപ്നങ്ങളൊക്കെയും പങ്കുവയ്കാം - F വ്യാഴം, 23/07/2020 - 23:00 സംഗീത സംവിധാനം തിരുത്തി
പറ നിറയെ പൊന്നളക്കും വ്യാഴം, 23/07/2020 - 23:16 ആൽബം തിരുത്തി
ആറന്മുളപ്പള്ളിയോടം വ്യാഴം, 23/07/2020 - 23:17 ആൽബം തിരുത്തി

Pages