aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കുമ്മാട്ടി Sat, 14/11/2015 - 12:49 ചേർത്തു : ശബ്ദം നല്കിയവർ
ജനശക്തി ഫിലിംസ് Sat, 14/11/2015 - 09:19
ജനശക്തി ഫിലിംസ് Sat, 14/11/2015 - 09:12
ജനശക്തി ഫിലിംസ് Sat, 14/11/2015 - 09:04 വിവരങ്ങൾ ചേർത്തു
ദാദി ഫരീദ വെള്ളി, 13/11/2015 - 11:44
കീർത്തിചക്ര വെള്ളി, 13/11/2015 - 11:40 ചേർത്തു: ദാദി ഫരീദ
ദാദി ഫരീദ വെള്ളി, 13/11/2015 - 11:38 ഫോട്ടോ, വിവരങ്ങൾ ചേർത്തു.
ആർ സുദർശനം ബുധൻ, 11/11/2015 - 15:12 ഫോട്ടോ ചേർത്തു
വൈക്കം ചന്ദ്രശേഖരൻ നായർ ബുധൻ, 11/11/2015 - 09:53 വിവരങ്ങൾ ചേർത്തു
കാനം ഇ ജെ ചൊവ്വ, 10/11/2015 - 23:07 ഫോട്ടോ ചേർത്തു
മാസ്റ്റർ ജോജി തോമസ് ചൊവ്വ, 10/11/2015 - 21:50 പേര് തിരുത്തി
പി എ തോമസ് ചൊവ്വ, 10/11/2015 - 21:43 ഫോട്ടോ ചേർത്തു
മാസ്റ്റർ ജോളി തോമസ് Mon, 09/11/2015 - 22:58 ഫോട്ടോ ചേർത്തു.
മാസ്റ്റർ ജോളി തോമസ് Mon, 09/11/2015 - 22:29 ഫോട്ടോ ചേർത്തു.
മാസ്റ്റർ ഷാജി Mon, 09/11/2015 - 22:27
മാസ്റ്റർ ഷാജി Mon, 09/11/2015 - 22:00
മാസ്റ്റർ ഷാജി Mon, 09/11/2015 - 21:56 ഫോട്ടോ ചേർത്തു.
ജോൺസൺ Mon, 09/11/2015 - 21:41 ഫോട്ടോ ചേർത്തു.
പഞ്ചാബി Mon, 09/11/2015 - 00:36 ഫോട്ടോ ചേർത്തു
ഖാൻ Mon, 09/11/2015 - 00:30
ഇന്ദിര വെള്ളി, 06/11/2015 - 20:37
ഇന്ദിര വെള്ളി, 06/11/2015 - 20:34 ഫോട്ടോ ചേർത്തു
ചെറുകാട് വെള്ളി, 06/11/2015 - 12:48
ചെറുകാട് വെള്ളി, 06/11/2015 - 12:42
കൊല്ലം എസ് കെ നായർ വെള്ളി, 06/11/2015 - 09:27
കൊല്ലം എസ് കെ നായർ വെള്ളി, 06/11/2015 - 09:05 വിവരങ്ങൾ ചേർത്തു
കൊല്ലം എസ് കെ നായർ വ്യാഴം, 05/11/2015 - 22:28 ഫോട്ടോ ചേർത്തു
ഷദാബ് ഫരിദി ചൊവ്വ, 03/11/2015 - 22:51 ഫോട്ടോ ചേർത്തു
ഷട്ടർ ചൊവ്വ, 03/11/2015 - 22:04 ചേർത്തു: ശശി ഇരഞ്ഞിക്കൽ
പുണ്യാളൻ അഗർബത്തീസ് ചൊവ്വ, 03/11/2015 - 22:04 ചേർത്തു: ശശി ഇരഞ്ഞിക്കൽ
ശശി ഇരഞ്ഞിക്കൽ ചൊവ്വ, 03/11/2015 - 21:57
ശശി ഇരഞ്ഞിക്കൽ ചൊവ്വ, 03/11/2015 - 21:56 ഫോട്ടോ, വിവരങ്ങൾ ചേർത്തു
നീലത്താമര ചൊവ്വ, 03/11/2015 - 08:57 ചേർത്തു: സുരേഷ്
സുരേഷ് ചൊവ്വ, 03/11/2015 - 08:56
സുരേഷ് ചൊവ്വ, 03/11/2015 - 08:49 ഫോട്ടോ,വിവരങ്ങൾ ചേർത്തു
സുരേഷ് ചൊവ്വ, 03/11/2015 - 08:30
സംജാദ് നാരായണൻ Mon, 02/11/2015 - 17:51 ഫോട്ടോ, വിവരങ്ങൾ ചേർത്തു
ബി കെ പൊറ്റക്കാട് Sat, 31/10/2015 - 16:29 ഫോട്ടോ ചേർത്തു
തൊമ്മന്റെ മക്കൾ Mon, 26/10/2015 - 19:16 ചേർത്തു : ശോഭ മോഹൻ
ഓടയിൽ നിന്ന് Mon, 26/10/2015 - 18:48 ചേർത്തു : കുമാരി വിമല
കുമാരി വിമല Mon, 26/10/2015 - 18:47
കെ പി ചന്ദ്രമോഹൻ Sat, 24/10/2015 - 18:09 ഫോട്ടോ ചേർത്തു
നിണമണിഞ്ഞ കാൽ‌പ്പാടുകൾ Sat, 24/10/2015 - 07:32 ചേർത്തു : ശോഭ
ഉദ്യോഗസ്ഥ Sat, 24/10/2015 - 07:28 ചേർത്തു : ശോഭ
ശോഭ Sat, 24/10/2015 - 07:22
ഡി കമ്പനി ചൊവ്വ, 20/10/2015 - 17:57 ചേർത്തു : സലില്‍രാജ് കുറുവത്ത്
സലില്‍രാജ് കുറുവത്ത് ചൊവ്വ, 20/10/2015 - 17:52
സലില്‍രാജ് കുറുവത്ത് ചൊവ്വ, 20/10/2015 - 17:47
മേലേപ്പറമ്പിൽ ആൺ‌വീട് Mon, 19/10/2015 - 13:25 ചേർത്തു: വിജയ ചന്ദ്രിക
വിജയ ചന്ദ്രിക Mon, 19/10/2015 - 13:20 ഫോട്ടോ ചേർത്തു

Pages