aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കുട്ടിക്കുപ്പായം വെള്ളി, 11/09/2015 - 21:27 ചേർത്തു : കെ എസ് പാർവ്വതി
സ്വപ്നങ്ങൾ വെള്ളി, 11/09/2015 - 21:22 ചേർത്തു : മീന സുലോചന
ശരിയോ തെറ്റോ വെള്ളി, 11/09/2015 - 21:17 ചേർത്തു : മീന സുലോചന
നവലോകം വെള്ളി, 11/09/2015 - 21:13 ചേർത്തു : മീന സുലോചന
മീന സുലോചന വെള്ളി, 11/09/2015 - 17:31
രാജാ സുലോചന വെള്ളി, 11/09/2015 - 17:06 Added Alias
എം എസ് രാജേശ്വരി വെള്ളി, 11/09/2015 - 13:46
ശ്രീനാരായണ പിള്ള ബുധൻ, 09/09/2015 - 21:52 ഫോട്ടോ ചേർത്തു
പാതിരാപ്പാട്ട് ബുധൻ, 09/09/2015 - 21:44
രാത്രിവണ്ടി ബുധൻ, 09/09/2015 - 21:43
കെ എസ് പാർവ്വതി ബുധൻ, 09/09/2015 - 21:41 ഫോട്ടോ ചേർത്തു.
എം എസ് രാജേശ്വരി ബുധൻ, 09/09/2015 - 12:24
എം എസ് രാജേശ്വരി ബുധൻ, 09/09/2015 - 07:27 ഫോട്ടോ, കൂടുതൽ വിവരങ്ങൾ ചേർത്തു.
മഞ്ഞ് ചൊവ്വ, 08/09/2015 - 22:09 അനുബന്ധം
മഞ്ഞ് ചൊവ്വ, 08/09/2015 - 18:38
മഞ്ഞ് ചൊവ്വ, 08/09/2015 - 17:34 പോസ്റ്റർ ചേർത്തു.
ദേശ് മഹേശ്വരി ചൊവ്വ, 08/09/2015 - 17:29
മഞ്ഞ് ചൊവ്വ, 08/09/2015 - 16:30
ഈവ പവിത്രൻ ചൊവ്വ, 08/09/2015 - 14:55 ഫോട്ടോ ചേർത്തു.
അറയ്ക്കൽ നന്ദകുമാർ ചൊവ്വ, 08/09/2015 - 14:52 ഫോട്ടോ ചേർത്തു
മിസ് ഓമന ചൊവ്വ, 08/09/2015 - 14:43 വിവരങ്ങൾ ചേർത്തു.
ചാന്ദിനി ചൊവ്വ, 08/09/2015 - 14:31 കൂടുതൽ വിവരങ്ങൾ ചേർത്തു.
ആത്മസഖി ചൊവ്വ, 08/09/2015 - 14:29 എൻ ആർ തങ്കത്തിനു പകരം ചാന്ദിനിയെ ചേർത്തു.
വേലക്കാരൻ ചൊവ്വ, 08/09/2015 - 14:28 എൻ ആർ തങ്കത്തിനു പകരം ചാന്ദിനിയെ ചേർത്തു.
അരപ്പവൻ Mon, 07/09/2015 - 22:50 ചേർത്തു : മിസ് ഓമന
ബാല്യസഖി Mon, 07/09/2015 - 22:48 ചേർത്തു : മിസ് ഓമന
ശരിയോ തെറ്റോ Mon, 07/09/2015 - 22:46 ചേർത്തു : മിസ് ഓമന
മന്ത്രവാദി Mon, 07/09/2015 - 21:49 ചേർത്തു : തിരുവനന്തപുരം ലളിത
മിന്നൽ പടയാളി Mon, 07/09/2015 - 21:45 ചേർത്തു : തിരുവനന്തപുരം ലളിത
തിരുവനന്തപുരം ലളിത Mon, 07/09/2015 - 17:28
ചാന്ദിനി Mon, 07/09/2015 - 17:21 Added Photo & Alias
ഒരാൾ കൂടി കള്ളനായി Mon, 07/09/2015 - 16:45 ചേർത്തു : ദേവകി
തച്ചോളി ഒതേനൻ Mon, 07/09/2015 - 16:44 ചേർത്തു : ദേവകി
ദേവകി Mon, 07/09/2015 - 16:39 ഫോട്ടോ ചേർത്തു
പി തങ്കം Mon, 07/09/2015 - 16:36 ഫോട്ടോ ചേർത്തു
തച്ചോളി അമ്പു Sun, 06/09/2015 - 22:49 ചേർത്തു: ചേര്‍ത്തല തങ്കം
ഉമ്മ Sun, 06/09/2015 - 22:40 ചേർത്തു: ചങ്ങനാശ്ശേരി തങ്കം
ജയില്‍പ്പുള്ളി Sun, 06/09/2015 - 22:31 ചേർത്തു: ചങ്ങനാശ്ശേരി തങ്കം
പാടാത്ത പൈങ്കിളി Sun, 06/09/2015 - 22:29 ചേർത്തു: ചങ്ങനാശ്ശേരി തങ്കം
ചങ്ങനാശ്ശേരി തങ്കം Sun, 06/09/2015 - 22:22 ഫോട്ടോ ചേർത്തു.
ജയില്‍പ്പുള്ളി Sun, 06/09/2015 - 22:04
ജയില്‍പ്പുള്ളി Sun, 06/09/2015 - 21:43 പോസ്റ്റർ ചേർത്തു
ജയില്‍പ്പുള്ളി Sun, 06/09/2015 - 21:35 ഗായകരെ, മറ്റുള്ളവരെ ചേർത്തു
ജയില്‍പ്പുള്ളി Sun, 06/09/2015 - 21:19 അഭിനേതാക്കളെ ചേർത്തു
നിണമണിഞ്ഞ കാൽ‌പ്പാടുകൾ Sat, 05/09/2015 - 23:03 മാവേലിക്കര എൽ പൊന്നമ്മയെ ചേർത്തു
കൃഷ്ണ കുചേല Sat, 05/09/2015 - 23:02 മാവേലിക്കര എൽ പൊന്നമ്മയെ ചേർത്തു
മന്ത്രവാദി Sat, 05/09/2015 - 22:52
മിന്നൽ പടയാളി Sat, 05/09/2015 - 22:50
മാവേലിക്കര പൊന്നമ്മ Sat, 05/09/2015 - 22:47
മാവേലിക്കര എൽ പൊന്നമ്മ Sat, 05/09/2015 - 22:42 ഫോട്ടോ ചേർത്തു

Pages