aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ചതുരംഗം (പഴയത് ) Sat, 05/09/2015 - 22:39
പത്മിനി പ്രിയദർശിനി Sat, 05/09/2015 - 22:28 ഫോട്ടോ ചേർത്തു
മാവേലിക്കര പൊന്നമ്മ Sat, 05/09/2015 - 22:25 ഫോട്ടോ ചേർത്തു
സായി Sat, 05/09/2015 - 21:53
സായി-നർത്തകി Sat, 05/09/2015 - 21:51
തസ്കരവീരൻ (പഴയത് ) Sat, 05/09/2015 - 20:01
തസ്കരവീരൻ (പഴയത് ) Sat, 05/09/2015 - 19:48 അഭിനേതാക്കളെ ചേർത്തു
പങ്കജവല്ലി Sat, 05/09/2015 - 13:32
പങ്കജവല്ലി Sat, 05/09/2015 - 09:31 ഫോട്ടോ ചേർത്തു.
യശോദ വെള്ളി, 04/09/2015 - 21:56 ഫോട്ടോ ചേർത്തു
ജ്വാല വ്യാഴം, 03/09/2015 - 23:18 അഭിനേതാക്കളെ ചേർത്തു.
ഒരു യാത്രയുടെ അന്ത്യം വ്യാഴം, 03/09/2015 - 16:09
സി രാധാകൃഷ്ണന്‍ ബുധൻ, 02/09/2015 - 22:04 ഫോട്ടോ ചേർത്തു.
ഗോപകുമാര്‍ നാരായണ പിള്ള ബുധൻ, 02/09/2015 - 18:48 ഫോട്ടോ ചേർത്തു
ബൈജു മേനാഞ്ചേരി ബുധൻ, 02/09/2015 - 18:45 ഫോട്ടോ ചേർത്തു.
താരകങ്ങളേ സാക്ഷി ബുധൻ, 02/09/2015 - 18:41
ധ്രുവ് നാരായണ്‍ ബുധൻ, 02/09/2015 - 18:35
താരകങ്ങളേ സാക്ഷി ബുധൻ, 02/09/2015 - 18:12 അഭിനേതാക്കളെ ചേർത്തു .
ബൈജു മേനാഞ്ചേരി ലണ്ടന്‍ ബുധൻ, 02/09/2015 - 17:59
ഗോപകുമാര്‍ നാരായണ പിള്ള ബുധൻ, 02/09/2015 - 17:53
പി ടി അബ്ദുറഹ്മാൻ ബുധൻ, 02/09/2015 - 16:10 ഫോട്ടോ ചേർത്തു
ഒരു യാത്രയുടെ അന്ത്യം ബുധൻ, 02/09/2015 - 14:48
ഒരു യാത്രയുടെ അന്ത്യം ബുധൻ, 02/09/2015 - 14:38 അഭിനേതാക്കൾ, കഥാസന്ദർഭം ചേർത്തു
ബലി ചൊവ്വ, 01/09/2015 - 18:50 ഗാനരചന,സംഗീതം & ആലാപനം ചേർത്തു.
ബലി ചൊവ്വ, 01/09/2015 - 18:46 സംവിധായകൻ,അഭിനേതാക്കളെ, കഥാസംഗ്രഹം ചേർത്തു.
ബേബി വിലാസിനി ചൊവ്വ, 01/09/2015 - 11:12 ഫോട്ടോ,കൂടുതൽ വിവരങ്ങൾ ചേർത്തു
ഏഴു രാത്രികൾ ചൊവ്വ, 01/09/2015 - 10:41
കാലടി ഗോപി Mon, 31/08/2015 - 23:36
കാലടി ഗോപി Mon, 31/08/2015 - 23:14
ഏഴു രാത്രികൾ Mon, 31/08/2015 - 23:10 സംവിധായകൻ ,അഭിനേതാക്കളെ ചേർത്തു
പി എ ബക്കര്‍ Sat, 29/08/2015 - 22:19
പി എ ബക്കര്‍ Sat, 29/08/2015 - 22:01 കൂടുതൽ വിവരങ്ങൾ ചേർത്തു.
വിലാപങ്ങൾക്കപ്പുറം വെള്ളി, 28/08/2015 - 00:27 ചേർത്തു : കുമാർ എടപ്പാൾ
കുമാർ എടപ്പാൾ വെള്ളി, 28/08/2015 - 00:22 ഫോട്ടോ, അവാർഡ്‌ ചേർത്തു
വേനൽ ചൊവ്വ, 25/08/2015 - 18:54
കെ എൻ ശശിധരൻ Sun, 23/08/2015 - 22:41 ഫോട്ടോ ചേർത്തു
കെ അപ്പുക്കുട്ടൻ നായർ Sun, 23/08/2015 - 15:06 ഫോട്ടോ, കൂടുതൽ വിവരങ്ങൾ ചേർത്തു.
ടി എം പി നെടുങ്ങാടി Sat, 22/08/2015 - 17:35
ഡീസന്റ് പാർട്ടീസ് വെള്ളി, 21/08/2015 - 23:03
മാസ്റ്റർ സത്യജിത്ത് വെള്ളി, 21/08/2015 - 23:01
എസ് ബാലകൃഷ്ണൻ വെള്ളി, 21/08/2015 - 15:20 ഫോട്ടോ ചേർത്തു
മാസ്റ്റർ സത്യജിത്ത് വെള്ളി, 21/08/2015 - 12:22
മാസ്റ്റർ സത്യജിത്ത് വെള്ളി, 21/08/2015 - 11:46 കൂടുതൽ വിവരങ്ങൾ ചേർത്തു
മാസ്റ്റർ സത്യജിത്ത് വെള്ളി, 21/08/2015 - 11:30 ഫോട്ടോ ചേർത്തു
പക്ഷേ വ്യാഴം, 20/08/2015 - 17:48
പക്ഷേ വ്യാഴം, 20/08/2015 - 17:47
ചെപ്പടിവിദ്യ വ്യാഴം, 20/08/2015 - 17:40
കണ്ടതും കേട്ടതും വ്യാഴം, 20/08/2015 - 17:35
പ്രശ്നം ഗുരുതരം വ്യാഴം, 20/08/2015 - 17:32
എന്റെ ഉപാസന വ്യാഴം, 20/08/2015 - 16:37

Pages