മാസ്റ്റർ സത്യജിത്ത്

Master Sathyajith
  • കോഴിക്കോട് അബ്ദുൾഖാദറിന്റേയും ശാന്താദേവിയുടെയും മകൻ.
  • പ്രമുഖ ഗസല്‍ ഗായകന്‍ നജ്മല്‍ ബാബു സത്യജിത്തിന്റെ ജേഷ്ഠ സഹോദരനാണ്.
  • ബാലനടനും ഗായകനുമായി പേരെടുത്തു വളര്‍ന്ന സത്യജിത്ത്  അഫ്ഗാനിസ്ഥാനിലും ഇറാക്കിലും ഫാർമസിസ്റ്റ് ആയി ജോലി ചെയ്തു തിരിച്ചു വന്ന്  'ജീവിതത്തോട് സ്വയം വിടപറയുകയാണുണ്ടായത് ' .