aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കരി Sun, 26/07/2015 - 23:06
കെ ടി സതീശൻ പൊന്നാനി Sun, 26/07/2015 - 23:05
ഗോപു കേശവ് Sun, 26/07/2015 - 23:02
ഗോപു കേശവ് Sun, 26/07/2015 - 22:58
കരി Sun, 26/07/2015 - 22:56
കരി Sun, 26/07/2015 - 22:09
കരി Sun, 26/07/2015 - 21:03
കരി Sun, 26/07/2015 - 21:01
കഥാവശേഷൻ(2004) Sat, 25/07/2015 - 21:24
അശോക്‌ വിശ്വനാഥൻ Sat, 25/07/2015 - 19:27
വിശപ്പിന്റെ വിളി Sat, 25/07/2015 - 18:04 ചേർത്തു : ജെ ശശികുമാർ
A R Mukesh Sat, 25/07/2015 - 13:24
ഏ ആർ മുകേഷ് Sat, 25/07/2015 - 13:24 ഫോട്ടോ ചേർത്തു
Kaloor Dennis Sat, 25/07/2015 - 11:43
കലൂർ ഡെന്നിസ് Sat, 25/07/2015 - 11:43 ഫോട്ടോ ചേർത്തു
VC Ashok Sat, 25/07/2015 - 08:52
വി സി അശോക് Sat, 25/07/2015 - 08:52 ഫോട്ടോ ചേർത്തു
Sundardas Sat, 25/07/2015 - 08:46
സുന്ദർദാസ് Sat, 25/07/2015 - 08:46
S Bhasurachandran വ്യാഴം, 23/07/2015 - 22:10
എസ് ഭാസുരചന്ദ്രൻ വ്യാഴം, 23/07/2015 - 22:10
മായാജാലം ബുധൻ, 22/07/2015 - 22:07
R Sukumaran ബുധൻ, 22/07/2015 - 21:01
ആർ സുകുമാരൻ ബുധൻ, 22/07/2015 - 21:01
ശ്രീബാലാ കെ മേനോൻ ബുധൻ, 22/07/2015 - 08:34
Sreebala K Menon ബുധൻ, 22/07/2015 - 08:34
ഇതു ഞങ്ങളുടെ കഥ ചൊവ്വ, 21/07/2015 - 16:51 അഭിനേതാക്കളെ ചേർത്തു
കാവ്യമേള Sun, 19/07/2015 - 22:46
പ്രേംനസീറിനെ കാണ്മാനില്ല Sun, 19/07/2015 - 22:45
ധ്വനി Sun, 19/07/2015 - 13:34 ചേർത്തു : കോന്നിയൂർ വിജയകുമാർ
കോന്നിയൂർ വിജയകുമാർ Sun, 19/07/2015 - 12:44
Konniyoor Vijayakumar Sun, 19/07/2015 - 12:44
കോന്നിയൂർ വിജയകുമാർ Sat, 18/07/2015 - 20:13
കോന്നിയൂർ വിജയകുമാർ Sat, 18/07/2015 - 20:09
കോന്നിയൂർ വിജയകുമാർ Sat, 18/07/2015 - 20:05
വാസ്തുഹാര വെള്ളി, 17/07/2015 - 22:15
ഒരിടത്തൊരു ഫയൽവാൻ വെള്ളി, 17/07/2015 - 20:49 ചേർത്തു : മാവേലിക്കര രാമചന്ദ്രൻ
മാവേലിക്കര രാമചന്ദ്രൻ വെള്ളി, 17/07/2015 - 18:39
Mavelikkara Ramachandran വെള്ളി, 17/07/2015 - 18:39
അഭിജിത് ബോസ് വ്യാഴം, 16/07/2015 - 23:20
Abhijith Bose വ്യാഴം, 16/07/2015 - 23:20
വാസ്തുഹാര വ്യാഴം, 16/07/2015 - 23:01
അഭിജിത് ബോസ് വ്യാഴം, 16/07/2015 - 22:48
കഥയ്ക്കു പിന്നിൽ ബുധൻ, 15/07/2015 - 14:40
ആർ എസ് ശ്രീനിവാസൻ Mon, 13/07/2015 - 17:19
Veloor Krishnankutty Sun, 12/07/2015 - 11:25
ജി എസ് പണിക്കർ Sat, 11/07/2015 - 20:18
പാണ്ഡവപുരം Sat, 11/07/2015 - 15:05
പാണ്ഡവപുരം വെള്ളി, 10/07/2015 - 14:40
പാണ്ഡവപുരം വെള്ളി, 10/07/2015 - 09:02

Pages