aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
യാത്ര വ്യാഴം, 20/08/2015 - 16:37
മുത്താരം കുന്ന് പി.ഒ വ്യാഴം, 20/08/2015 - 16:35
നഹാസ് ഷാ വ്യാഴം, 20/08/2015 - 16:09
ഇത്തിരിപ്പൂവേ ചുവന്നപൂവേ വ്യാഴം, 20/08/2015 - 16:06 നഹാസിനെ ചേർത്തു.
രഘുവിന്റെ സ്വന്തം റസിയ വ്യാഴം, 20/08/2015 - 16:03
നഹാസ് ഷാ വ്യാഴം, 20/08/2015 - 16:01 കൂടുതൽ വിവരങ്ങൾ ചേർത്തു .
ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ വ്യാഴം, 20/08/2015 - 12:11
ദമയന്തി വ്യാഴം, 20/08/2015 - 09:24 ഫോട്ടോ, കൂടുതൽ വിവരങ്ങൾ ചേർത്തു .
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ചൊവ്വ, 18/08/2015 - 21:38 ചേർത്തു : ജോൺ എബ്രഹാം
ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍ ചൊവ്വ, 18/08/2015 - 21:13 കഥാസംഗ്രഹം ചേർത്തു
അയിഷ Sun, 16/08/2015 - 22:22 അഭിനേതാക്കളെ ചേർത്തു
അയിഷ Sun, 16/08/2015 - 22:07 കഥാസംഗ്രഹം ചേർത്തു.
പ്രണയവർണ്ണങ്ങൾ വെള്ളി, 14/08/2015 - 15:50
ചുവന്ന വിത്തുകൾ Sun, 09/08/2015 - 20:24 ചേർത്തു:ടി അബ്ദുൾ റഹ്‌മാൻ
വിശ്വനാഥൻ വെള്ളി, 07/08/2015 - 17:37
ജോൺ സാമുവൽ വ്യാഴം, 06/08/2015 - 11:00
ജോൺ സാമുവൽ വ്യാഴം, 06/08/2015 - 10:56
ഉണര്‍ത്തുപാട്ട് ബുധൻ, 05/08/2015 - 18:33
ശേഷൻ സ്വാമി ബുധൻ, 05/08/2015 - 18:31
പരിണാമം Mon, 03/08/2015 - 22:46
ചെലവൂർ വേണു Mon, 03/08/2015 - 17:50
ചെലവൂർ വേണു Mon, 03/08/2015 - 17:40
ജഗദ് ഗുരു ആദിശങ്കരൻ Mon, 03/08/2015 - 17:18 ചേർത്തു : ഇ ആര്‍ സി പണിക്കര്‍
ഓർമ്മ മാത്രം ചൊവ്വ, 28/07/2015 - 09:17 സതി പ്രേംജിയെ ചേർത്തു
Sathi Premji ചൊവ്വ, 28/07/2015 - 09:00
സതി പ്രേംജി ചൊവ്വ, 28/07/2015 - 09:00 ഫോട്ടോ ചേർത്തു
M A Venu Mon, 27/07/2015 - 22:25
എം എ വേണു Mon, 27/07/2015 - 22:25 ഫോട്ടോ ചേർത്തു
George (Make-up) Mon, 27/07/2015 - 17:43
ജോർജ്ജ് Mon, 27/07/2015 - 17:43
ജോർജ്ജ് Mon, 27/07/2015 - 17:37
ജോർജ്ജ് Mon, 27/07/2015 - 17:33
ജോർജ്ജ് Mon, 27/07/2015 - 17:17 ഫോട്ടോ , കൂടുതൽ വിവരങ്ങൾചേർത്തു.
ജോർജ്ജ് Mon, 27/07/2015 - 17:10
കരി Mon, 27/07/2015 - 14:23
രാമചന്ദ്രൻ Mon, 27/07/2015 - 13:56
രാമചന്ദ്രൻ Mon, 27/07/2015 - 13:55
ഐ റ്റൂ ഐ സിനിമ Mon, 27/07/2015 - 13:40
K R Manoj Mon, 27/07/2015 - 11:46
കെ ആർ മനോജ്‌ Mon, 27/07/2015 - 11:46 ഫോട്ടോ ചേർത്തു
കരി Mon, 27/07/2015 - 09:35
കരി Mon, 27/07/2015 - 09:14
സനൂപ് Mon, 27/07/2015 - 09:12
സുബ്രമണ്യൻ Mon, 27/07/2015 - 09:12
പ്രദീപ്‌ Mon, 27/07/2015 - 09:08
പാറുകുട്ടി അമ്മ Mon, 27/07/2015 - 09:07
വേലായുധൻ Mon, 27/07/2015 - 09:06
ഉണ്ണി കുമ്പിടി Mon, 27/07/2015 - 09:05
കരി Sun, 26/07/2015 - 23:17
ലിയോ തകരൻ Sun, 26/07/2015 - 23:16

Pages