കാലടി ഗോപി

Kaladi Gopi

നാടകരചയിതാവും ചലച്ചിത്ര തിരക്കഥാകൃത്തുമാണ് കാലടി ഗോപി.
കാലടി ഗോപി രചിച്ച ഏഴു രാത്രികള്‍ എന്ന നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ കഥയും തിരക്കഥയും സംഭാഷണവു എഴുതി രാമു കാര്യാട്ട് സംവിധാനം നിർവഹിച്ച സിനിമയാണ് ഏഴു രാത്രികള്‍.