Jump to navigation
വേലക്കാരൻ,ആത്മസഖി എന്നീ സിനിമകളിൽ എൻ ആർ തങ്കം എന്ന പേരിലാണ് അഭിനയിച്ചത് . ഡബ്ബിംഗ് ആർട്ടിസ്റ്റ് , മദ്രാസ് ആകാശവാണിയിലെ ഡ്രാമാ ആർട്ടിസ്റ്റ് കൂടിയായിരുന്നു ചാന്ദിനി.