ചങ്ങനാശ്ശേരി തങ്കം

Changanassery Thankam

നാടകത്തിലും സിനിമയിലും ഒരു പോലെ മിന്നിയ അപൂർവ്വം നടിമാരിൽ ഒരാൾ. മലയാളത്തിൽ 1950 കളിലെ എണ്ണം പറഞ്ഞ സ്വഭാവ നടിമാരിൽ പ്രമുഖയായിരുന്നു. ജയിൽപുള്ളി , പാടാത്ത പൈങ്കിളി പോലുള്ള ചിത്രങ്ങളിൽ നല്ല പ്രകടനം ആയിരുന്നു.

 

അവലംബം : മനുവിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌