aku

എന്റെ പ്രിയഗാനങ്ങൾ

  • നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു

    സ്വര്‍ഗ്ഗങ്ങളേ ....നഷ്ടസ്വര്‍ഗ്ഗങ്ങളേ...

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ
    നഷ്ടസ്വര്‍ഗ്ഗങ്ങളേ....

    മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ
    മായാമയൂരമിന്നെവിടെ -കല്‍പനാ
    മഞ്ജു മയൂരമിന്നെവിടെ
    അമൃതകുംഭങ്ങളാൽ അഭിഷേകമാടിയ
    ആഷാഢ പൂജാരിയെവിടെ
    അകന്നേ പോയ്‌ മുകില്‍
    അലിഞ്ഞേ പോയ്‌
    അനുരാഗമാരിവില്‍ മറഞ്ഞേ പോയ്‌ നഷ്ടസ്വര്‍ഗ്ഗങ്ങളേ....‌

    കരളാലവളെന്‍ കണ്ണീരു കോരി
    കണ്ണിലെന്‍ സ്വപ്നങ്ങളെഴുതി -ചുണ്ടിലെന്‍
    സുന്ദര കവനങ്ങള്‍ തിരുകി
    കൊഴിഞ്ഞൊരാ വീഥിയില്‍
    പൊഴിഞ്ഞൊരെന്‍ കാല്‍പ്പാടില്‍
    വീണപൂവായവള്‍ പിന്നേ
    അകന്നേ പോയ്‌ നിഴല്‍ അകന്നേപോയ്‌
    അഴലിന്റെ കഥയതു തുടര്‍ന്നേ പോയ്‌

    നഷ്ടസ്വര്‍ഗ്ഗങ്ങളേ നിങ്ങളെനിക്കൊരു
    ദുഃഖസിംഹാസനം നല്‍കി
    തപ്തനിശ്വാസങ്ങള്‍ ചാമരം വീശുന്ന
    ഭഗ്നസിംഹാസനം നല്‍കീ

  • അനുരാഗിണീ ഇതാ എൻ

    അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
    ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
    അണിയൂ.. അണിയൂ.. അഭിലാഷ പൂർണ്ണിമേ
    { അനുരാഗിണീ ഇതാ എൻ }

    കായലിൻ പ്രഭാത ഗീതങ്ങൾ കേൾക്കുമീ തുഷാര മേഘങ്ങൾ {കായലിൻ}
    നിറമേകും ഒരു വേദിയിൽ
    കുളിരോലും ശുഭ വേളയിൽ
    പ്രിയതേ.. മമ മോഹം നീയറിഞ്ഞൂ മമ മോഹം നീയറിഞ്ഞൂ
    { അനുരാഗിണീ ഇതാ എൻ }

    മൈനകൾ പദങ്ങൾ പാടുന്നൂ
    കൈതകൾ വിലാസമാടുന്നൂ
    {മൈനകൾ}

    കനവെല്ലാം കതിരാകുവാൻ
    എന്നുമെന്റെ തുണയാകുവാൻ
    വരദേ..
    അനുവാദം നീ തരില്ലേ
    അനുവാദം നീ തരില്ലേ
    { അനുരാഗിണീ ഇതാ എൻ }

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
എം ചന്ദ്രൻ നായർ Sun, 20/12/2015 - 14:14 കൂടുതൽ വിവരങ്ങൾ ചേർത്തു
ചെങ്കോൽ Sun, 20/12/2015 - 13:48 ചേർത്തു : പി കെ സുകുമാരൻ
പി കെ സുകുമാരൻ Sun, 20/12/2015 - 11:55
പി കെ സുകുമാരൻ Sun, 20/12/2015 - 11:54
വേലായുധൻ കീഴില്ലം Sun, 20/12/2015 - 09:29 ഫോട്ടോ ചേർത്തു
ഉണര്‍ത്തുപാട്ട് വെള്ളി, 18/12/2015 - 23:36 ചേർത്തു: അനുബന്ധ വർത്തമാനം, എം സുകുമാരൻ
ശേഷൻ സ്വാമി വെള്ളി, 18/12/2015 - 23:35
ഡോ ആറന്മുള ഹരിഹരപുത്രൻ വെള്ളി, 18/12/2015 - 13:32 ഫോട്ടോ ചേർത്തു
ഹരി നീണ്ടകര വെള്ളി, 18/12/2015 - 11:43 വിവരങ്ങൾ ചേർത്തു
കുട്ടപ്പൻ സാക്ഷി വ്യാഴം, 17/12/2015 - 22:39 ചേർത്തു : രാജേഷ് തംമ്പുരു & നെടുമുടി വേണു
രാജേഷ് തംമ്പുരു വ്യാഴം, 17/12/2015 - 16:57
ദിവാകരമേനോൻ വ്യാഴം, 17/12/2015 - 15:32 ഫോട്ടോ ,വിവരങ്ങൾ ചേർത്തു
പ്രാദേശികവാർത്തകൾ ബുധൻ, 09/12/2015 - 14:33 ചേർത്തു : എം നാരായണൻ
ആര്യൻ ബുധൻ, 09/12/2015 - 14:30 ചേർത്തു : എം നാരായണൻ
അമൃതം ഗമയ ബുധൻ, 09/12/2015 - 14:28 ചേർത്തു : എം നാരായണൻ
എം നാരായണൻ ബുധൻ, 09/12/2015 - 14:16 വിവരങ്ങൾ,ഫോട്ടോ ചേർത്തു
എം നാരായണൻ ബുധൻ, 09/12/2015 - 13:52
റിസബാവ ചൊവ്വ, 08/12/2015 - 22:21 ഫോട്ടോ ചേർത്തു
റിസബാവ ചൊവ്വ, 08/12/2015 - 22:16 വിവരങ്ങൾ ചേർത്തു
യാത്രയുടെ അന്ത്യം ചൊവ്വ, 08/12/2015 - 11:46
യാത്രയുടെ അന്ത്യം ചൊവ്വ, 08/12/2015 - 11:43 ചേർത്തു : ഫോട്ടോ & ആനന്ദ്‌
ഒരു യാത്രയുടെ അന്ത്യം ചൊവ്വ, 08/12/2015 - 11:30 ചേർത്തു : ഫോട്ടോ & ആനന്ദ്‌
അന്വേഷിച്ചു കണ്ടെത്തിയില്ല Sun, 06/12/2015 - 22:29 ചേർത്തു : തഴക്കര രാജമ്മ
തിലോത്തമ Sun, 06/12/2015 - 22:00 ചേർത്തു : തഴക്കര രാജമ്മ
ജയിൽ Sun, 06/12/2015 - 21:58 ചേർത്തു : തഴക്കര രാജമ്മ
ഏഴു രാത്രികൾ Sun, 06/12/2015 - 21:57 ചേർത്തു : തഴക്കര രാജമ്മ
ലോറാ നീ എവിടെ Sun, 06/12/2015 - 21:57 ചേർത്തു : തഴക്കര രാജമ്മ
തഴക്കര രാജമ്മ Sun, 06/12/2015 - 21:56
തഴക്കര രാജമ്മ Sun, 06/12/2015 - 21:43
ടി പി ശാസ്തമംഗലം Sun, 06/12/2015 - 21:23
വീരൻ വെള്ളി, 04/12/2015 - 21:48
സവിത റെഡ്ഡി വെള്ളി, 04/12/2015 - 21:20
സവിത റെഡ്ഡി വെള്ളി, 04/12/2015 - 21:18
പോൾ വെങ്ങോല വ്യാഴം, 03/12/2015 - 13:40 ഫോട്ടോ ചേർത്തു
ഒരേ തൂവൽ‌പ്പക്ഷികൾ ബുധൻ, 02/12/2015 - 21:54 സിനിമയിലെ ഒരു രംഗം(ഫോട്ടോ ) ചേർത്തു
അജയൻ Mon, 30/11/2015 - 20:41 ഫോട്ടോ ചേർത്തു
നീലൻ പ്രേംജി Mon, 30/11/2015 - 16:57 ഫോട്ടോ ചേർത്തു
ഒരേ തൂവൽ‌പ്പക്ഷികൾ Mon, 30/11/2015 - 09:53 ചേർത്തു : നീലൻ
നീലൻ Mon, 30/11/2015 - 09:51
വാണി ജയറാം Sun, 29/11/2015 - 09:43
രാവുണ്ണി Sun, 29/11/2015 - 08:09
രാവുണ്ണി Sat, 28/11/2015 - 13:53 വിവരങ്ങൾ ചേർത്തു.
അരനാഴിക നേരം വെള്ളി, 27/11/2015 - 12:30 പാറപ്പുറത്ത്, അനുബന്ധ വർത്തമാനം ചേർത്തു
കെ സി ജോയ് വ്യാഴം, 26/11/2015 - 15:17 ഫോട്ടോ ചേർത്തു
വിജയഭാസ്കർ ചൊവ്വ, 24/11/2015 - 22:31 ഫോട്ടോ ചേർത്തു
ചെലവൂർ വേണു ചൊവ്വ, 24/11/2015 - 22:14 വിവരങ്ങൾ ചേർത്തു
ചിറ്റൂർ ഗോപി വ്യാഴം, 19/11/2015 - 12:11 ഫോട്ടോ,വിവരങ്ങൾ ചേർത്തു
പി ആർ നാഥൻ ചൊവ്വ, 17/11/2015 - 08:12 ഫോട്ടോ ചേർത്തു
വി കരുണാകരൻ Mon, 16/11/2015 - 16:27 ഫോട്ടോ ചേർത്തു
ഷഫീഖ് Sun, 15/11/2015 - 18:41 കൂടുതൽ വിവരങ്ങൾ ചേർത്തു

Pages