ദാദി ഫരീദ
Farida Dadi
ബാലനടി ആയി അഭിനയരംഗത്ത് എത്തി, അനേകം ഹിന്ദി സിനിമ/ സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട് .
മലയാളത്തിൽകീർത്തിചക്രയിൽ അഭിനയിച്ചു, ബോളിവുഡ് ചലച്ചിത്രമായ 3 ഇഡിയറ്റ്സിൽ മാധവന്റെ അമ്മയായി അഭിനയിച്ചു.
അവലംബം : നിഷാദ് ബാലയുടെ ഫേസ്ബുക്ക് പോസ്റ്റ്, പിങ്കി കൃഷ്ണ