സുരേഷ്

Suresh

പ്രശസ്ത നടിമാരായ അംബികയുടെയും രാധയുടെയും സഹോദരനാണ് ഇദ്ദേഹം .
എക്‌സ്‌പോര്‍ട്ട്‌ ബിസിനസ് രംഗത്ത് സജീവമായ സമയത്താണ് എം.ടിയുടെ സ്ക്രിപ്റ്റിൽ ലാൽജോസ് സംവിധാനം ചെയ്ത നീലത്താമരയിലെ അപ്പുക്കുട്ടനെ അവതരിപ്പിക്കുന്നത്, പുതുമുഖങ്ങളെ മുൻനിർത്തി ചിത്രീകരിച്ച ഈ സിനിമയിൽ കുഞ്ഞിമാളുവിന്റെ മുറച്ചെറുക്കന്റെ വേഷം ചെയ്തു.

അവലംബം : എതിരൻ കതിരവന്റെ ശേഖരത്തിൽ നിന്ന്