സുരേഷ് പുറത്തൂർ
Suresh Purathur
കഴിഞ്ഞ പതിനെട്ടു വർഷത്തോളമായി നടൻ ഇന്ദ്രജിത്തിന്റെ പേർസണൽ മേക്കപ്പ് മാൻ ആണ് സുരേഷ് പുറത്തൂർ.
1983 മെയ് 7 ന് കുമാരന്റെയും കുഞ്ഞമ്മുവിന്റെയും മകനായാണ് സുരേഷ് ജനിച്ചത്. മലപ്പുറം തിരൂർ പുറത്തൂർ സ്വദേശിയായ സുരേഷ്, ടി കെ രാജീവ്കുമാറിന്റെ സീതാകല്യാണം എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തുന്നത്. തുടർന്ന് ഇന്ദ്രജിത്തിന്റെ എല്ലാ സിനിമകളിലും ചമയം ചെയ്തു.
അച്ഛനും അമ്മയും സഹോദരങ്ങളും ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് സുരേഷിന്റെ കുടുംബം.
മേക്കപ്പ് (പ്രധാന ആർട്ടിസ്റ്റ്)
ചമയം (പ്രധാന നടൻ)
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് പത്താം വളവ് | സംവിധാനം എം പത്മകുമാർ | വര്ഷം 2022 |
തലക്കെട്ട് വേട്ട | സംവിധാനം രാജേഷ് പിള്ള | വര്ഷം 2016 |
തലക്കെട്ട് അമർ അക്ബർ അന്തോണി | സംവിധാനം നാദിർഷാ | വര്ഷം 2015 |
തലക്കെട്ട് മസാല റിപ്പബ്ലിക്ക് | സംവിധാനം വിശാഖ് ജി എസ് | വര്ഷം 2014 |
തലക്കെട്ട് നാക്കു പെന്റാ നാക്കു ടാകാ | സംവിധാനം വയലാർ മാധവൻകുട്ടി | വര്ഷം 2014 |
തലക്കെട്ട് എയ്ഞ്ചൽസ് | സംവിധാനം ജീൻ മാർക്കോസ് | വര്ഷം 2014 |
തലക്കെട്ട് ഏഴാമത്തെ വരവ് | സംവിധാനം ടി ഹരിഹരൻ | വര്ഷം 2013 |
തലക്കെട്ട് ആമേൻ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2013 |
തലക്കെട്ട് ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് | സംവിധാനം അരുൺ കുമാർ അരവിന്ദ് | വര്ഷം 2013 |
തലക്കെട്ട് അരികിൽ ഒരാൾ | സംവിധാനം സുനിൽ ഇബ്രാഹിം | വര്ഷം 2013 |
തലക്കെട്ട് ആകാശത്തിന്റെ നിറം | സംവിധാനം ഡോ ബിജു | വര്ഷം 2012 |
തലക്കെട്ട് ഹാപ്പി ഹസ്ബൻഡ്സ് | സംവിധാനം സജി സുരേന്ദ്രൻ | വര്ഷം 2010 |
തലക്കെട്ട് മലബാർ വെഡ്ഡിംഗ് | സംവിധാനം രാജേഷ് ഫൈസൽ | വര്ഷം 2008 |
വസ്ത്രാലങ്കാരം
സുരേഷ് പുറത്തൂർ വസ്ത്രാലങ്കാരം നല്കിയ അഭിനേതാക്കളും സിനിമകളും
സിനിമ | സംവിധാനം | വര്ഷം | വസ്ത്രാലങ്കാരം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | വസ്ത്രാലങ്കാരം സ്വീകരിച്ചത് |
---|---|---|---|
സിനിമ കസിൻസ് | സംവിധാനം വൈശാഖ് | വര്ഷം 2014 | വസ്ത്രാലങ്കാരം സ്വീകരിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ |
മേക്കപ്പ്
ചമയം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് സിറ്റി ഓഫ് ഗോഡ് | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2011 |
സുരേഷ് പുറത്തൂർ ചമയം നല്കിയ അഭിനേതാക്കളും സിനിമകളും
സിനിമ | സംവിധാനം | വര്ഷം | ചമയം സ്വീകരിച്ചത് |
---|
സിനിമ | സംവിധാനം | വര്ഷം | ചമയം സ്വീകരിച്ചത് |
---|---|---|---|
സിനിമ തീർപ്പ് | സംവിധാനം രതീഷ് അമ്പാട്ട് | വര്ഷം 2022 | ചമയം സ്വീകരിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ |
സിനിമ നൈറ്റ് ഡ്രൈവ് | സംവിധാനം വൈശാഖ് | വര്ഷം 2022 | ചമയം സ്വീകരിച്ചത് ഇന്ദ്രജിത് |
സിനിമ പത്താം വളവ് | സംവിധാനം എം പത്മകുമാർ | വര്ഷം 2022 | ചമയം സ്വീകരിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ |
സിനിമ കുറുപ്പ് | സംവിധാനം ശ്രീനാഥ് രാജേന്ദ്രൻ | വര്ഷം 2021 | ചമയം സ്വീകരിച്ചത് ഇന്ദ്രജിത് |
സിനിമ ആഹാ | സംവിധാനം ബിബിൻ പോൾ സാമുവൽ | വര്ഷം 2021 | ചമയം സ്വീകരിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ |
സിനിമ നായകൻ | സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി | വര്ഷം 2010 | ചമയം സ്വീകരിച്ചത് ഇന്ദ്രജിത്ത് സുകുമാരൻ |
ഹെയർ സ്റ്റൈലിസ്റ്റ്
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് 19 (1)(a) | സംവിധാനം ഇന്ദു വി എസ് | വര്ഷം 2022 |