ഉണ്ണിയാർച്ച
കഥാസന്ദർഭം:
ഈഴവത്തുനാട്ടിൽ നിന്നും ചേകവന്മാർ കേരളത്തിലെത്തുന്നതു മുതൽ തുടങ്ങുന്ന ബ്രഹുത് ക്യാൻ വാസിലാണ് ചിത്രം മെനഞ്ഞിരിക്കുന്നത്. ഉണ്ണിയാർച്ച-കുഞ്ഞിരാമൻ പ്രണയം, കണ്ണപ്പച്ചേകവരുടെ അനന്തിരവനോടുള്ള അതിർകവിഞ്ഞ മമത, ആരോമൽ ചേകവർ-അരിങ്ങോടർ ഏറ്റുമുട്ടൽ, ചന്തു ചതിച്ചു കൊല്ലുന്നത്, ഉദരത്തിൽ വളരുന്ന കുഞ്ഞിനെ പിടിച്ച് ആണയിറ്ടുന്ന ഉണ്ണിയാർച്ചയുടെ വീര്യം, ആരോമുണ്ണിയും കണ്ണപ്പുണ്ണിയും ചന്തുവിന്റെ തലകൊയ്ത് തിരിച്ചെത്തുന്നത് ഇവയൊക്കെ ആർഭാടമായി ചിത്രീകരിച്ചാണ് കഥ വിസ്തരിക്കുന്നത്.
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
സർട്ടിഫിക്കറ്റ്:
Actors & Characters
Cast:
Actors | Character |
---|---|
ഉണ്ണിയാർച്ച | |
കുഞ്ഞിരാമൻ | |
ആരോമൽ ചേകവർ | |
കണ്ണപ്പചേകവർ | |
ചന്തു | |
അരിങ്ങോടർ | |
പാണൻ | |
ഉണ്ണികണ്ണൻ | |
ആരോമലുണ്ണി | |
കണ്ണപ്പനുണ്ണി | |
കിട്ടു | |
കുഞ്ഞിരാമന്റെ അമ്മ | |
Main Crew
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:
കഥ സംഗ്രഹം
Goofs:
ടാറിട്ട റോഡുകൾ മണൽ നിരത്തി പഴയ വെട്ടുവഴികളാക്കിയാണ് കുതിരയോട്ടങ്ങൾ ചിത്രീകരിച്ചതെങ്കിലും ചിലയിടത്തെല്ലാം ടാർ തെളിഞ്ഞുകാണാം. ഒരു രംഗത്ത് വഴിയിലെ ഭിത്തിയിൽ ‘സഖാവ് റ്റി വി തോമസിനു വോട്ടു ചെയ്യുക‘ എന്നു തെളിഞ്ഞു കാണാമത്രെ!
അനുബന്ധ വർത്തമാനം:
- നിരവധി പേർ പാടിയ 23 പാട്ടുകൾ ഉണ്ട് ഈ സിനിമയിൽ.
- വടക്കൻ പാട്ട് കേന്ദ്രീകൃതമായി എടുത്ത ആദ്യത്തെ ചിത്രം.
- വലരെ ചിലവേറി നിർമ്മിച്ചെടുത്ത സെറ്റുകൾ,
- ഉജ്വലമായ വാൾ പയറ്റുകൾ, പ്രത്യേകം ഡിസൈൻ ചെയ്ത ആടയാഭരണങ്ങൾ, ഇവയൊക്കെ മലയാള സിനിമയിൽ പുതുതായി കൊണ്ടാടപ്പെട്ടു.
- ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന വെള്ളികൊണ്ടു നിർമിച്ച വസ്തുക്കൾ ആലപ്പുഴ ഭീമാ ബ്രദേഴ്സിൽ നിന്നും എടുത്തവയാണ്
Audio & Recording
ഓഡിയോഗ്രാഫി:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
ചമയം
ചമയം:
Video & Shooting
സംഘട്ടനം:
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
ഗാനരചന:
സംഗീതം:
ഗാനലേഖനം:
റീ-റെക്കോഡിങ്:
നൃത്തം
നൃത്തസംവിധാനം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് ക്യാമറ:
അസിസ്റ്റന്റ് കലാസംവിധാനം:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം: