തെസ്നി ഖാൻ
Thesni Khan
Date of Birth:
Sunday, 5 April, 1970
ടെസ്നി ഖാൻ
ടെസ്നിഖാൻ
എറണാകുളം ജില്ലയിൽ അലിഖാൻ & റുഖിയ ദമ്പതികളുടെ മകൾ. കൊച്ചിൻ കലാഭവനിൽ പഠിച്ചു. ഏഷ്യാനെറ്റിലെ സിനിമാലയിലൂടെ മലയാളത്തിൽ ശ്രദ്ധിക്കപ്പെട്ടു. 1988 ൽ ആദ്യ സിനിമ ഡെയ്സി. സിനിമാ / ടെലിവിഷൻ, സ്റ്റേജ് ഷോകൾ എന്നിവയിൽ സജീവസാന്നിദ്ധ്യം. ആദ്യകാലവേഷങ്ങൾ അധികവും കോമഡിയിൽ ആയിരുന്നെങ്കിലും പുതിയ സിനിമകളിൽ അതിനും അപ്പുറം ശ്രദ്ധേയമായ റോളുകൾ കൈകാര്യം ചെയ്യുന്നു. ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലെ കന്യകയും ട്രിവാണ്ട്രം ലോഡ്ജിലെ “കന്യകാ മേനോൻ” എന്ന വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെട്ടതുമാണ്.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
---|---|---|---|
സിനിമ അപരൻ | കഥാപാത്രം ഇന്റർവ്യൂവിനു വന്ന പെൺകുട്ടി | സംവിധാനം പി പത്മരാജൻ | വര്ഷം 1988 |
സിനിമ വൈശാലി | കഥാപാത്രം | സംവിധാനം ഭരതൻ | വര്ഷം 1988 |
സിനിമ മൂന്നാംപക്കം | കഥാപാത്രം വാണി | സംവിധാനം പി പത്മരാജൻ | വര്ഷം 1988 |
സിനിമ ഡെയ്സി | കഥാപാത്രം | സംവിധാനം പ്രതാപ് പോത്തൻ | വര്ഷം 1988 |
സിനിമ ദശരഥം | കഥാപാത്രം | സംവിധാനം സിബി മലയിൽ | വര്ഷം 1989 |
സിനിമ കാലാൾപട | കഥാപാത്രം | സംവിധാനം വിജി തമ്പി | വര്ഷം 1989 |
സിനിമ കളിക്കളം | കഥാപാത്രം | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1990 |
സിനിമ ശുഭയാത്ര | കഥാപാത്രം അരുന്ധതിയുടെ അനിയത്തി | സംവിധാനം കമൽ | വര്ഷം 1990 |
സിനിമ മുഖം | കഥാപാത്രം | സംവിധാനം മോഹൻ | വര്ഷം 1990 |
സിനിമ ഈ തണുത്ത വെളുപ്പാൻ കാലത്ത് | കഥാപാത്രം | സംവിധാനം ജോഷി | വര്ഷം 1990 |
സിനിമ ഗജകേസരിയോഗം | കഥാപാത്രം സുഹറ | സംവിധാനം പി ജി വിശ്വംഭരൻ | വര്ഷം 1990 |
സിനിമ ഇൻ ഹരിഹർ നഗർ | കഥാപാത്രം | സംവിധാനം സിദ്ദിഖ്, ലാൽ | വര്ഷം 1990 |
സിനിമ സസ്നേഹം | കഥാപാത്രം നഴ്സ് | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1990 |
സിനിമ ഞാൻ ഗന്ധർവ്വൻ | കഥാപാത്രം ഭാമയുടെ സഹപാഠി | സംവിധാനം പി പത്മരാജൻ | വര്ഷം 1991 |
സിനിമ എന്നും നന്മകൾ | കഥാപാത്രം ശാരദ | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1991 |
സിനിമ കാക്കത്തൊള്ളായിരം | കഥാപാത്രം | സംവിധാനം വി ആർ ഗോപാലകൃഷ്ണൻ | വര്ഷം 1991 |
സിനിമ ഗോഡ്ഫാദർ | കഥാപാത്രം മാലുവിന്റെ കോളേജിലെ സുഹൃത്ത് മേഴ്സി | സംവിധാനം സിദ്ദിഖ്, ലാൽ | വര്ഷം 1991 |
സിനിമ കനൽക്കാറ്റ് | കഥാപാത്രം റൂബി | സംവിധാനം സത്യൻ അന്തിക്കാട് | വര്ഷം 1991 |
സിനിമ വേമ്പനാട് | കഥാപാത്രം | സംവിധാനം ശിവപ്രസാദ് | വര്ഷം 1991 |
സിനിമ മിമിക്സ് പരേഡ് | കഥാപാത്രം ഡാൻസ് ടീച്ചർ | സംവിധാനം തുളസീദാസ് | വര്ഷം 1991 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്ഷം |
---|
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
തലക്കെട്ട് ഗോൾഡ് | സംവിധാനം അൽഫോൻസ് പുത്രൻ | വര്ഷം 2022 |
തലക്കെട്ട് അമർ അക്ബർ അന്തോണി | സംവിധാനം നാദിർഷാ | വര്ഷം 2015 |