വൈശാലി

Released
Vaishali
കഥാസന്ദർഭം: 

കടുത്ത വരൾച്ചയാൽ വലയുന്ന അംഗരാജ്യത്ത്, യാഗം ചെയ്തു മഴ പെയ്യിക്കാനായി വിഭാണ്ഡക മഹർഷിയുടെ മകൻ ഋഷ്യശൃംഗനെ വശീകരിച്ച് കൊണ്ടുവരാനാള്ള ദൗത്യം ഏറ്റെടുക്കേണ്ടി വന്ന വൈശാലിയുടെ കഥ. 

സംവിധാനം: 
നിർമ്മാണം: 
റിലീസ് തിയ്യതി: 
Thursday, 25 August, 1988