ചാന്ദ്നി അഭിനയിച്ച സിനിമകൾ

സിനിമsort descending കഥാപാത്രം സംവിധാനം വര്‍ഷം
1 അഞ്ചരക്കല്യാണം സന്ധ്യ വി എം വിനു 1997
2 അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് നിസ്സാർ 1997
3 അനിയത്തിപ്രാവ് ശ്യാമ ഫാസിൽ 1997
4 അമേരിക്കൻ അമ്മായി ശ്രീദേവി ഗൗതമൻ 1998
5 ആഘോഷം ടി എസ് സജി 1998
6 ആയിരം മേനി ലില്ലി ഐ വി ശശി 2000
7 ഉദ്യാനപാലകൻ സുമിത്ര ഹരികുമാർ 1996
8 ഏഴുപുന്നതരകൻ ലീന പി ജി വിശ്വംഭരൻ 1999
9 ഓട്ടോ ബ്രദേഴ്സ് സുധ നിസ്സാർ 2000
10 കല്യാണപ്പിറ്റേന്ന് മുന്നി കെ കെ ഹരിദാസ് 1997
11 കല്ലു കൊണ്ടൊരു പെണ്ണ് ശ്യാമപ്രസാദ് 1998
12 കാരുണ്യം ജയശ്രീ എ കെ ലോഹിതദാസ് 1997
13 കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ രാജസേനൻ 1998
14 കോട്ടപ്പുറത്തെ കൂട്ടുകുടുംബം മീനാക്ഷി പപ്പൻ നരിപ്പറ്റ 1997
15 കോരപ്പൻ ദി ഗ്രേറ്റ് സൗന്ദര്യ സുനിൽ 2000
16 ക്രൈം ഫയൽ സിസ്റ്റർ വിമല കെ മധു 1999
17 ചന്ദ്രലേഖ മൈമുന പ്രിയദർശൻ 1997
18 ദില്ലിവാലാ രാജകുമാരൻ അമ്മു രാജസേനൻ 1996
19 ദ്രാവിഡൻ മോഹൻ കുപ്ലേരി 1998
20 നക്ഷത്രതാരാട്ട് എം ശങ്കർ 1998
21 നളചരിതം നാലാം ദിവസം മോഹനകൃഷ്ണൻ 2001
22 നിയോഗം രാജു ജോസഫ് 1997
23 മന്ത്രികുമാരൻ ശ്രീക്കുട്ടി തുളസീദാസ് 1998
24 മായാജാലം ബാലു കിരിയത്ത് 1998
25 സത്യഭാമയ്ക്കൊരു പ്രേമലേഖനം സത്യഭാമ രാജസേനൻ 1996
26 സേതുരാമയ്യർ സി ബി ഐ ഡോ വിജയലക്ഷ്മി കെ മധു 2004
27 സ്പർശം മീര മോഹൻ രൂപ് 1999
28 സ്റ്റാലിൻ ശിവദാസ് അമ്മിണി ടി എസ് സുരേഷ് ബാബു 1999
29 ഹർത്താൽ കല്ലയം കൃഷ്ണദാസ് 1998