സുരാസു അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 ദർശനം പി എൻ മേനോൻ 1973
2 നിർമ്മാല്യം ഭ്രാന്തൻ എം ടി വാസുദേവൻ നായർ 1973
3 ചായം പി എൻ മേനോൻ 1973
4 വെളിച്ചം അകലെ ക്രോസ്ബെൽറ്റ് മണി 1975
5 ക്രിമിനൽ‌സ് എസ് ബാബു 1975
6 കുട്ടിച്ചാത്തൻ ക്രോസ്ബെൽറ്റ് മണി 1975
7 കല്യാണപ്പന്തൽ ഡോ ബാലകൃഷ്ണൻ 1975
8 തിരുവോണം ഗോപകുമാർ ശ്രീകുമാരൻ തമ്പി 1975
9 ചട്ടമ്പിക്കല്ല്യാണി ജെ ശശികുമാർ 1975
10 ലൗ ലെറ്റർ ഡോ ബാലകൃഷ്ണൻ 1975
11 സൃഷ്ടി കെ ടി മുഹമ്മദ് 1976
12 അജയനും വിജയനും ജെ ശശികുമാർ 1976
13 അരുത് രവി കിരൺ 1976
14 മോഹിനിയാട്ടം ശ്രീകുമാരൻ തമ്പി 1976
15 കാമധേനു ജെ ശശികുമാർ 1976
16 രാജപരമ്പര ഡോ ബാലകൃഷ്ണൻ 1977
17 പഞ്ചാമൃതം ജെ ശശികുമാർ 1977
18 വരദക്ഷിണ ജെ ശശികുമാർ 1977
19 തുറുപ്പുഗുലാൻ ജെ ശശികുമാർ 1977
20 ശംഖുപുഷ്പം ബേബി 1977
21 രണ്ടു പെൺകുട്ടികൾ മോഹൻ 1978
22 മണ്ണിന്റെ മാറിൽ പി എ ബക്കർ 1979
23 അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ കുട്ടിശങ്കരൻ നായർ പി പത്മരാജൻ 1986
24 തീർത്ഥം മോഹൻ 1987
25 അപരൻ തൃക്കോട്ടേൽ ഗോവിന്ദപ്പിള്ള പി പത്മരാജൻ 1988
26 കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ ഭിക്ഷക്കാരുടെ നേതാവ് കമൽ 1988
27 മൂന്നാംപക്കം ഡോക്ടർ പി പത്മരാജൻ 1988
28 ഉത്സവപ്പിറ്റേന്ന് വളക്കച്ചവടക്കാരൻ ഭരത് ഗോപി 1988
29 ആലീസിന്റെ അന്വേഷണം ഫാദർ ടി വി ചന്ദ്രൻ 1989
30 മഗ്‌രിബ് പി ടി കുഞ്ഞുമുഹമ്മദ് 1993
31 ദൈവത്തിന്റെ വികൃതികൾ ലെനിൻ രാജേന്ദ്രൻ 1994
32 ശ്രാദ്ധം വി രാജകൃഷ്ണൻ 1994