വിനീത് ശ്രീനിവാസൻ അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷംsort descending
1 സൈക്കിൾ റോയി ജോണി ആന്റണി 2008
2 മകന്റെ അച്ഛൻ മനു വി എം വിനു 2009
3 ട്രാഫിക്ക് റൈഹാൻ രാജേഷ് പിള്ള 2011
4 ചാപ്പാ കുരിശ് അൻസാരി സമീർ താഹിർ 2011
5 പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ ശ്യാം സജിൻ രാഘവൻ 2012
6 ഓം ശാന്തി ഓശാന ഡോ. പ്രസാദ് വർക്കി ജൂഡ് ആന്തണി ജോസഫ് 2014
7 ഓർമ്മയുണ്ടോ ഈ മുഖം അൻവർ സാദിഖ് 2014
8 കുഞ്ഞിരാമായണം ദുബായ് കുഞ്ഞിരാമൻ ബേസിൽ ജോസഫ് 2015
9 ഒരു വടക്കൻ സെൽഫി ജാക്ക് ദ് ട്രാക്കർ/നിവിൻ ജി പ്രജിത് 2015
10 ഒരു II ക്ലാസ്സ് യാത്ര നന്ദു ജെക്സണ്‍ ആന്റണി, റെജിസ് ആന്റണി 2015
11 ജേക്കബിന്റെ സ്വർഗ്ഗരാജ്യം യൂസഫ് ഷാ വിനീത് ശ്രീനിവാസൻ 2016
12 ഒരു മുത്തശ്ശി ഗദ സക്കറിയയുടെ ചെറുപ്പം ജൂഡ് ആന്തണി ജോസഫ് 2016
13 ആന അലറലോടലറൽ ഹാഷിം ദിലീപ് മേനോൻ 2017
14 എബി എബി ശ്രീകാന്ത് മുരളി 2017
15 ഒരു സിനിമാക്കാരൻ ആൽബി ലിയോ തദേവൂസ് 2017
16 അരവിന്ദന്റെ അതിഥികൾ അരവിന്ദൻ എം മോഹനൻ 2018
17 മനോഹരം മനു അൻവർ സാദിഖ് 2019
18 തണ്ണീർമത്തൻ ദിനങ്ങൾ രവി പദ്മനാഭന്‍ ഗിരീഷ് എ ഡി 2019
19 ലൗ ആക്ഷൻ ഡ്രാമ സുമൻ ധ്യാൻ ശ്രീനിവാസൻ 2019
20 സാറാസ് വിനീത് ശ്രീനിവാസൻ എന്ന ഗായകനായിത്തന്നെ ജൂഡ് ആന്തണി ജോസഫ് 2021
21 മുകുന്ദൻ ഉണ്ണി അസ്സോസ്സിയേറ്റ്സ് മുകുന്ദനുണ്ണി അഭിനവ് സുന്ദർ നായക് 2022
22 2018 രമേഷൻ (ഐ റ്റി സ്പെഷ്യലിസ്റ്റ്) ജൂഡ് ആന്തണി ജോസഫ് 2023
23 തങ്കം കണ്ണൻ സഹീദ് അരാഫത്ത് 2023
24 കുറുക്കൻ ജയലാൽ ദിവാകരൻ 2023
25 ജയേഷിന്റെ ഒരു ജാതി ജാതകം എം മോഹനൻ 2023
26 പൂക്കാലം ജഡ്ജ് രവി ഗണേശ് രാജ് 2023
27 ഭ ഭ ബ ധനഞ്ജയ് ശങ്കർ 2023
28 വർഷങ്ങൾക്കു ശേഷം വിനീത് ശ്രീനിവാസൻ 2024